"എസ്. ആർ. കെ. ജി. വി. എം. എൽ. പി. എസ്. പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| റവന്യൂ ജില്ല= തൃശ്ശൂർ | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| സ്കൂള്‍ കോഡ്= 22634 | | സ്കൂള്‍ കോഡ്= 22634 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജൂൺ | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1927 | ||
| സ്കൂള്‍ വിലാസം= പി ഒ പുറനാട്ടുകര | | സ്കൂള്‍ വിലാസം= പി ഒ പുറനാട്ടുകര | ||
| പിന് കോഡ്= 680551 | | പിന് കോഡ്= 680551 |
14:49, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്. ആർ. കെ. ജി. വി. എം. എൽ. പി. എസ്. പുറനാട്ടുകര | |
---|---|
വിലാസം | |
പുറനാട്ടുകര | |
സ്ഥാപിതം | 1 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | 22634 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1927 ജൂൺ 1 - )൦ തിയതി ........ ഒന്നാം ക്ലാസും രണ്ടാം ക്ലാസും ചേർന്ന് ഒന്നായി പ്രവർത്തിച്ചു തുടങ്ങി .പഠിതാക്കളായി ഏതാനും കുട്ടികൾ മാത്രം .ആദ്യമാനേജർ അപ്പൻ തമ്പുരാൻ തിരുമനസ്സ് .ഗുരുകുലം,വിദ്യാമന്ദിരം ,സംസ്കൃത പാഠശാല ,നെയ്ത്തുശാല ,കല്ല് വെട്ട് സൊസൈറ്റി -ഈ വിഭാഗങ്ങളെല്ലാം ഒന്നായി .1929ൽ തുടങ്ങിയ മാതൃമന്ദിരത്തിലെ ആദ്യ പഠിതാക്കൾ അമ്മുവും ഭാരതിയും .1934-ൽ മഹാത്മജി ഈ മാതൃകാ വിദ്യാലയത്തിലെത്തി .1927-ൽ തുടങ്ങിയ വിദ്യാലയം 1931-ൽ സെക്കൻഡറിയായി ഉയർന്നു .1932-ൽ ഹൈസ്കൂൾ ആയി .1940-ൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് ആദ്യ ബാച്ച് പരീക്ഷയെഴുതിക്കൊണ്ട് പുറത്തുപോയി .ആദ്യബാച്ചിലെ കുട്ടികളായിരുന്ന സ്വരാനന്ദ സ്വാമികളും ചിറ്റിലപ്പിള്ളിയിലെ ബാലൻ മാസ്റ്ററും അടുത്തകാലം വരെ നമുക്കൊപ്പമുണ്ടായിരുന്നു .1998-ആഗസ്റ്റിൽ നവീന വിദ്യാഭ്യാസത്തിൻറെ ചുവടു വയ്പ്പെന്ന നിലയിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു തുടങ്ങി .