"എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(S.P.H.S.S Upputhara)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|S.P.H.S.S Upputhara}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

12:47, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ
വിലാസം
ഉപ്പുതറ
സ്ഥാപിതം07 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
30-11-2016Renjumol joseph



ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കന്ററി സ്കൂള്‍. ചങ്ങനാശ്ശേരി രൂപതയുടെ കീഴില്‍ 1954 -ല്‍ യു .പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂള്‍ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.

ചരിത്രം

1954-ല്‍ ചങ്ങനാശേരിരൂപതയുടെ കീഴില്‍ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തില്‍ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ല്‍ ഹൈസ്കൂളായി ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

      പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്. 

മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും ഒന്നാം സ്ഥാനത്ത് തന്നെ തുടരാൻ സഹായിച്ചു വരുന്നു.

   * സ്പോട്സ് 
   *  ജൂനിയര്‍ റെഡ് ക്രോസ് 
   * ഗൈഡിങ് 
   * വിദ്യാരംഗം കലാ സാഹിത്യ വേദി
   * റോഡ് സുരക്ഷാ ക്ലബ്
   * സയന്‍സ് ക്ലബ്
   * സോഷ്യല്‍ സയന്‍സ് ക്ലബ്
   * ഐ.റ്റി.ക്ലബ്
   * മാത്തമാറ്റിക്സ് ക്ലബ്
   * ഇംഗ്ലിഷ് ക്ലബ്
   * സാഹിത്യ ക്ലബ്
   * ഡിബെയ്റ്റ് ക്ലബ്
   * മലയാളം ക്ലബ്
   * ഹിന്ദി ക്ലബ്ബ്
   * ഹെല്‍ത് ക്ലബ്
   * നെയ്ചര്‍ ക്ലബ്
   * പരിസ്ഥിതി ക്ലബ്
   * പച്ചക്കറി തോട്ടം
   * കാര്‍ഷിക ക്ലബ്
   * സ്കൂള്‍ ബ്യൂട്ടിഫികെയ്ഷെന്‍ പ്രോഗ്രാം
   * കെ.സി.എസ്.എല്‍.
   * വിന്‍സെന്റ് ഡി പോള്‍
   * വിവിധ മാഗസിനുകള്‍
   * എന്‍.എസ്.എസ്

മാനേജ്മെന്റ്

കാഞ്ഞിരപ്പളളിരൂപതയുടെ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കാഞ്ഞിരപ്പളളിരൂപതാധ്യക്ഷ്യനായ മാര്‍ മാത്യു അറയ്ക്കല്‍ രക്ഷാധികാരിയായും കോര്‍പറേറ്റ് മാനേജരായി ഫാ.തോമസ് ഈറ്റോലിലും സ്കൂള്‍ മാനേജരായി ഫാ.നിക്കോളാസ് പള്ളിവാതുക്കലും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെന്ററി ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ തലവനായി മാത്യു അഗസ്റ്റിനും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1954-60 സി.ജെ.തോമസ് ചൂണ്ടമല
1960-65 റ്റി.പി.തോമസ്
1965-66 കെ.സി ചാക്കോ
1966-68 ഇ.പി തോമസ്
1968-69 എന്‍.ജെ.ജോസഫ്
1969-71 എ.പി.കുര്യന്‍
1971-73 സി.വി.ഫ്രാന്‍സിസ്
1973-74 കെ.ജെ.ജോസഫ്
1974-76 പി.എം.സിറിയക്
1976-78 കെ.ജെ.ഇട്ടിയവിര
1978-88 കെ.എ.എബ്രാഹം
1988-89 എം.റ്റി.തോമസ്
1989-90 എം.സി.ത്രസ്യാമ്മ
1990-91 സി.എസ്.ഏലിക്കുട്ടി
1991-92 എം.എം.മാത്യു
1992-93 ജേക്കബ് സെബാസ്റ്റ്യന്‍
1992-93 റ്റി.സി.സ്കറിയ
1993-98 പി.വി.തോമസ്
1998-99 എം.സി.ചാണ്ടി
1999-2000 ജോയി ജോസഫ്
2000- മാത്യു അഗസ്റ്റ്യന്‍

|}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രൊഫ. റ്റി.ജെ.മത്തായി- റിട്ട. പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
  • പ്രൊഫ. ജോയി ജോസഫ്- പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
  • ചെറിയാന്‍ മാത്യു കട്ടക്കയം-ഇന്‍ഡോ ജര്‍മ്മന്‍ കള്‍ചറല്‍ സൊസൈറ്റി
  • പൊന്നി ജോര്‍ജ്-ദേശിയ കായികതാരം

വഴികാട്ടി

<googlemap version="0.9" lat="9.717179" lon="76.990128" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.711129, 76.978175, Vedic academy valakodu to upputhara road,kattappana to elappara road idukki, Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.