"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/നൂറ്റമ്പതാം ഗാന്ധിജയന്തിവാരാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:26056 gandhi3.JPG|thumb|left|പോസ്റ്റർ]]
[[പ്രമാണം:26056 gandhi3.JPG|thumb|left|പോസ്റ്റർ]]
[[പ്രമാണം:26056 gandhi4.jpg|thumb|right|ശുചീകരണം ജെ ആർ സി]]
[[പ്രമാണം:26056 gandhi4.jpg|thumb|right|ശുചീകരണം ജെ ആർ സി]]
 
[[പ്രമാണം:26056 gandhi5.jpg|thumb|left|സർവമത പ്രാർത്ഥന]]
 
[[പ്രമാണം:26056 gandhi6.jpg|thumb|right|ഹെഡ്മിസ്ട്രസ്സ് എസ് ആർ ശ്രീദേവി ഗാന്ധിജിയുടെ മഹത്വത്തെക്കുറിച്ച് സംസാരിക്കുന്നു]]

കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് ഇവിടെ https://youtu.be/2LyefI5lvks കാണാം
കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് ഇവിടെ https://youtu.be/2LyefI5lvks കാണാം

22:46, 2 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

നൂറ്റമ്പതാം ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി.സെപ്റ്റംബർ ഇരുപത്തഞ്ചിന് സ്കൂൾഅങ്കണത്തിൽ വെച്ച് നടത്തിയ സർവമത പ്രാർത്ഥനയോടെയായിരുന്നു തുടക്കം.ചടങ്ങിൽ മുഴുവൻ കുട്ടികളും അധ്യാപകരും അനധ്യാപകരും പങ്കെടുക്കുകയും വിവിധ മതഗ്രന്ഥങ്ങളിൽ നിന്നുള്ള പ്രാർത്ഥനാ ഗീതങ്ങൾ ആലപിക്കുകയും ചെയ്തു.അന്നേദിവസം ഉച്ചയ്ക്ക് ദേശസ്നേഹം വിളിച്ചോതുന്ന ഒരു ഫ്ലാഷ് മോബും സ്കിറ്റും കുട്ടികൾ അവതരിപ്പിച്ചു.വിവിധ ദിനങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ എൻ സി സി കേഡറ്റുകളുടേയും ജെ ആർ സി അംഗങ്ങളുടേയും നേതൃത്വത്തിൽ വിവിധ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

നൂറ്റമ്പതാം ഗാന്ധിജയന്തി വാരാഘോഷം
ഫ്ലാഷ് മോബ് , സ്കിറ്റ് ടീം
പോസ്റ്റർ
ശുചീകരണം ജെ ആർ സി
സർവമത പ്രാർത്ഥന
ഹെഡ്മിസ്ട്രസ്സ് എസ് ആർ ശ്രീദേവി ഗാന്ധിജിയുടെ മഹത്വത്തെക്കുറിച്ച് സംസാരിക്കുന്നു

കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് ഇവിടെ https://youtu.be/2LyefI5lvks കാണാം