"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
===ചാന്ദ്രദിനം===
===ചാന്ദ്രദിനം===
സോഷ്യല്‍സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഇരുപത്തൊന്നിന് ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.അന്നേ ദിവസം സ്കൂള്‍ലൈബ്രറിയില്‍ വച്ചു നടത്തിയ
സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഇരുപത്തൊന്നിന് ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.അന്നേ ദിവസം സ്കൂൾലൈബ്രറിയിൽ വച്ചു നടത്തിയ
ചാന്ദ്രദിന ക്വിസില്‍ ഇരുപത്തഞ്ചുകുട്ടികള്‍ പങ്കെടുക്കുകയും എട്ടാം ക്ലാസിലെ സുഹൈല്‍ ആര്‍ എന്‍, അര്‍ജുന്‍ എ എസ് എന്നിവര്‍ യഥാക്രമം  
ചാന്ദ്രദിന ക്വിസിൽ ഇരുപത്തഞ്ചുകുട്ടികൾ പങ്കെടുക്കുകയും എട്ടാം ക്ലാസിലെ സുഹൈൽ ആർ എൻ, അർജുൻ എ എസ് എന്നിവർ യഥാക്രമം  
ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു.
ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.


===ചരിത്രക്വിസ്===
===ചരിത്രക്വിസ്===
സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചരിത്ര ക്വിസില്‍ ഒമ്പത് സി യിലെ ജിഷ്ണു പി എം  ഉം  ആന്റണി റിച്ചാ‌ര്‍ഡും ഒന്നും രണ്ടും സ്ഥാനങ്ങള്‍
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചരിത്ര ക്വിസിൽ ഒമ്പത് സി യിലെ ജിഷ്ണു പി എം  ഉം  ആന്റണി റിച്ചാ‌ർഡും ഒന്നും രണ്ടും സ്ഥാനങ്ങൾ
കരസ്ഥമാക്കി.  
കരസ്ഥമാക്കി.  


===ഹിരോഷിമ - നാഗസാക്കി ദിനം===
===ഹിരോഷിമ - നാഗസാക്കി ദിനം===
സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാ-നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് യുദ്ധത്തിനെതിരെ ഒരു മൗനജാഥ ജൂലൈ ഒമ്പതാം തീയതി
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമാ-നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് യുദ്ധത്തിനെതിരെ ഒരു മൗനജാഥ ജൂലൈ ഒമ്പതാം തീയതി
ക്ലബംഗങ്ങളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തില്‍ നടന്നു.
ക്ലബംഗങ്ങളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ നടന്നു.




വരി 16: വരി 16:
[[പ്രമാണം:ഹിരോഷിമ-നാഗസാക്കി ദിനം.JPG|thumb|center|ഹിരോഷിമ-നാഗസാക്കി ദിനം.JPG]]
[[പ്രമാണം:ഹിരോഷിമ-നാഗസാക്കി ദിനം.JPG|thumb|center|ഹിരോഷിമ-നാഗസാക്കി ദിനം.JPG]]


===സ്കൂള്‍ പാര്‍ലമെന്റെ് തെരെഞ്ഞെടുപ്പ് 2017 സെപ്റ്റംബര്‍ 20===
===സ്കൂൾ പാർലമെന്റെ് തെരെഞ്ഞെടുപ്പ് 2017 സെപ്റ്റംബർ 20===






[[പ്രമാണം:സത്യപ്രതിജ്ഞാ ചടങ്ങ്.jpg|thumb|left|സത്യപ്രതിജ്ഞാ ചടങ്ങ്]]
[[പ്രമാണം:സത്യപ്രതിജ്ഞാ ചടങ്ങ്.jpg|thumb|left|സത്യപ്രതിജ്ഞാ ചടങ്ങ്]]
<!--visbot  verified-chils->

01:13, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചാന്ദ്രദിനം

സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഇരുപത്തൊന്നിന് ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.അന്നേ ദിവസം സ്കൂൾലൈബ്രറിയിൽ വച്ചു നടത്തിയ ചാന്ദ്രദിന ക്വിസിൽ ഇരുപത്തഞ്ചുകുട്ടികൾ പങ്കെടുക്കുകയും എട്ടാം ക്ലാസിലെ സുഹൈൽ ആർ എൻ, അർജുൻ എ എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

ചരിത്രക്വിസ്

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചരിത്ര ക്വിസിൽ ഒമ്പത് സി യിലെ ജിഷ്ണു പി എം ഉം ആന്റണി റിച്ചാ‌ർഡും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഹിരോഷിമ - നാഗസാക്കി ദിനം

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമാ-നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് യുദ്ധത്തിനെതിരെ ഒരു മൗനജാഥ ജൂലൈ ഒമ്പതാം തീയതി ക്ലബംഗങ്ങളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ നടന്നു.


ഹിരോഷിമ-നാഗസാക്കി ദിനം.JPG

സ്കൂൾ പാർലമെന്റെ് തെരെഞ്ഞെടുപ്പ് 2017 സെപ്റ്റംബർ 20

സത്യപ്രതിജ്ഞാ ചടങ്ങ്