എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിവിധ ദിനാചരണങ്ങൾ/2016 ജൂൺ 21 ലോക സംഗീത ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 15 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Deepasulekha (സംവാദം | സംഭാവനകൾ) ('സംഗീത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കര്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംഗീത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കര്‍ണ്ണാടകസംഗീതത്തെ ക്കുറിച്ചുള്ള ഒരു ലഘു വിവരണം 8-A യിലെ ഹഫീസ് അസംബ്ലിയില്‍ നടത്തി..യു.പി.യിലെ സഫീര്‍ അഹമ്മദ് സഞ്ജയ്കൃഷ്ണ എന്നിവര്‍ സപ്തസ്വരങ്ങള്‍ മധുരമായ് ആലപിച്ചു.8-Bയിലെ നവനീത് പ്രശസ്ത സംഗീതഞ്ജയായ ശ്രീമതി.എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ച് ലഘു കുറിപ്പ് അവതരിപ്പിച്ചു.എന്തുകൊണ്ടും സംഗീതദിനം തികച്ചും വ്യത്യസ്തത പുലര്‍ത്തി.