എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലോക ജനസംഖ്യാദിനം23

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 19 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('ലോകജനസംഖ്യദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ലിംഗസമത്വമെന്ന ആശയമായിരുന്നു ഈ വർഷത്തെ ജനസംഖ്യദിന സന്ദേശം.ദിനാചരണവുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോകജനസംഖ്യദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ലിംഗസമത്വമെന്ന ആശയമായിരുന്നു ഈ വർഷത്തെ ജനസംഖ്യദിന സന്ദേശം.ദിനാചരണവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പോസ്റ്ററുകൾ ഏറെ ആകർഷകവും വിജ്ഞാനപ്രദവുമായിരുന്നു.ലോകജനസംഖ്യാദിനസന്ദേശം അസംബ്ലിയിൽ അവതരിപ്പിക്കുകയുണ്ടായി.ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടു കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും ഏറെ ആകർഷകമായിരുന്നു.യു പി വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തുകയുണ്ടായി.