എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മീസിൽസ് റൂബെല്ല കുത്തിവെയ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 16 ജനുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മീസിൽസ് റൂബെല്ല കുത്തിവെയ്പ് ഒക്ടോബർ പത്താം തീയതി ചൊവ്വാഴ്ച പത്തുമണിക്ക് ആരംഭിച്ചു. അഞ്ചാംക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് കുത്തിവെയ്പ് നടത്തിയത്. മുപ്പതു പേരടങ്ങുന്ന ‍ഡോക്ടർമാരുടേയും നഴ്സുമാരുടെയും സംഘമാണ് ഇതിനായി ഈ സ്കൂളിൽ എത്തിയത്. ഏകദേശം അമ്പതുശതമാനത്തിനു മുകളിൽ കുട്ടികൾക്ക് കുത്തിവെയ്പ് നടത്തി.

വാക്സിനേഷൻ