എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മാതൃഭൂമി പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 15 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Deepasulekha (സംവാദം | സംഭാവനകൾ) ('മാതൃഭൂമി ദിനപത്ര വിതരണോദ്ഘാടനം ഒക്ടോബര്‍ 6 ാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാതൃഭൂമി ദിനപത്ര വിതരണോദ്ഘാടനം ഒക്ടോബര്‍ 6 ാം തീയതി വ്യാഴാഴ്ച എസ്.ഡി.പി.വൈ.ബി.എച്ച്.എസ് ഹാളില്‍ വച്ച് നടന്നു. 10.30 നു ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ സി.ജി.സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.എം.എന്‍ സന്തോഷ് സാര്‍ സ്വാഗതം ആശംസിച്ചു. ശ്രീ.ശിവദാസ്ആര്‍ഷതീരത്തിനു വേണ്ടി ശ്രീ.അനില്‍കുമാറും ശ്രീ.അഭിയും ചേര്‍ന്ന് പത്രം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.മാതൃഭൂമി കറസ്പോണ്ടന്റ് ശ്രീ.വി.പി.ശ്രീലന്‍ ' മധുരം മലയാളം' പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.മാതൃഭൂമി ഏജന്റ് ശ്രീ.അനീഷ്,ശ്രീ.ഭാസി സാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ശ്രീ.ബിബിന്‍ സാര്‍ കൃതജ്ഞത പ്രകാശപ്പിച്ചു.