എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ് 2023

ഒമ്പത് ,പത്ത് ക്ലാസുകളിലെ നാൽപത് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഫിലിം ക്ലബ് രൂപീകരിച്ചു.ചിത്രകലാധ്യാപകനായ പ്രജീഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് ഫിലിം ക്ലബ് രൂപീകരിക്കപ്പെട്ടത്.ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ മൂന്നിന് നടക്കുന്നതാണ്.