Jump to content

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===2017-2018===
==2022 ജൂൺ മുതൽ 2022 ഒക‍്ടോബർ വരെയുള്ള പ്രവർത്തനങ്ങൾ പത്ര രൂപത്തിൽ==


==എൻ.എം.എം.എസ്==
[[പ്രമാണം:26056 school pathram1.pdf|thumb|center|ഗുരുസ്‍പർശം]]




2016-2017 വർഷത്തിൽ നടത്തിയ നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് എട്ടാം ക്ലാസ്സിലെ അശ്വിൻകുമാർ കെ എസ് അർഹനായി.


==വിദ്യാസാഹിതി 2017==
 
 
'''2017-2018'''
 
'''എൻ.എം.എം.എസ്'''
 
 
2016-2017 വർഷത്തിൽ നടത്തിയ നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് ഒമ്പതാം ക്ലാസ്സിലെ അശ്വിൻകുമാർ കെ എ അർഹനായി.
 
[[പ്രമാണം:അശ്വിൻകുമാർ കെ എ.JPG|thumb|center|അശ്വിൻകുമാർ കെ എ]]
 
'''വിദ്യാസാഹിതി 2017'''
കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല
കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല
മെയ് 14,15,16 തീയതികളിൽ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റിൽ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎൺപത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരിൽ
മെയ് 14,15,16 തീയതികളിൽ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റിൽ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎൺപത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരിൽ
വരി 43: വരി 53:


'''19-07-2017'''
'''19-07-2017'''
==ക്ലബുകളുടെ ഉദ്ഘാടനം==
'''ക്ലബുകളുടെ ഉദ്ഘാടനം'''
വിദ്യാരംഗം കലാസാഹിത്യവേദി ഉൾപ്പെടെയുള്ള സ്കൂൾതല ക്ലബുകളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട മൂന്നുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്നു.ഓടക്കുഴൽ ,
വിദ്യാരംഗം കലാസാഹിത്യവേദി ഉൾപ്പെടെയുള്ള സ്കൂൾതല ക്ലബുകളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട മൂന്നുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്നു.ഓടക്കുഴൽ ,
സാക്സഫോൺ എന്നീ വാദ്യോപകരണ വാദനത്തിൽ പ്രശസ്തനായ രാജേഷ് പനങ്ങാട് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ധ്യക്ഷയായ
സാക്സഫോൺ എന്നീ വാദ്യോപകരണ വാദനത്തിൽ പ്രശസ്തനായ രാജേഷ് പനങ്ങാട് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ധ്യക്ഷയായ
വരി 67: വരി 77:




==അറിവരങ്ങ് 2017==
'''അറിവരങ്ങ് 2017'''
സൻമാർഗ്ഗോദയം വായനശാല നടത്തിയ ദേശാഭിമാനി അറിവരങ്ങ്2017 ൽ നാടൻ പാട്ട് ഇനത്തിന്റെ രണ്ടാം ഘട്ട മത്സരത്തിൽ താലൂക്ക് തലത്തിലേക്ക്
സൻമാർഗ്ഗോദയം വായനശാല നടത്തിയ ദേശാഭിമാനി അറിവരങ്ങ്2017 ൽ നാടൻ പാട്ട് ഇനത്തിന്റെ രണ്ടാം ഘട്ട മത്സരത്തിൽ താലൂക്ക് തലത്തിലേക്ക്
തെരെഞ്ഞെടുക്കപ്പെട്ട‌ നാടൻ പാട്ട് സംഘം
നാടൻ പാട്ട് സംഘം തെരെഞ്ഞെടുക്കപ്പെട്ടു.  
 
[[പ്രമാണം:എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.നാടൻപാട്ട്സംഘം.JPG|thumb|left|എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.നാടൻപാട്ട്സംഘം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




വരി 112: വരി 103:




 
'''അക്ഷരദീപം സമഗ്രവിദ്യാഭ്യാസ പദ്ധതി'''
 
 
 
 
==അക്ഷരദീപം സമഗ്രവിദ്യാഭ്യാസ പദ്ധതി==
അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന അക്ഷരദീപം പരീക്ഷയിൽ പശ്ചിമകൊച്ചിയിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ
അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന അക്ഷരദീപം പരീക്ഷയിൽ പശ്ചിമകൊച്ചിയിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ
ഉൾപ്പെടുന്ന സ്കൂളുകളിൽ നിന്ന് സ്റ്റുഡന്റ് ഓഫ് ദ ഇയർ അവാർഡും ഇംഗ്ലീഷ് മീഡിയം ടോപ്പർ അവാർഡും ദേവദർശ് പി സാജൻ കരസ്ഥമാക്കി.
ഉൾപ്പെടുന്ന സ്കൂളുകളിൽ നിന്ന് സ്റ്റുഡന്റ് ഓഫ് ദ ഇയർ അവാർഡും ഇംഗ്ലീഷ് മീഡിയം ടോപ്പർ അവാർഡും ദേവദർശ് പി സാജൻ കരസ്ഥമാക്കി.


[[പ്രമാണം:ദേവദർശ് പി സാജൻ.JPG|thumb|left|ദേവദർശ് പി സാജൻ]]




വരി 167: വരി 152:
|-
|-
|}
|}
'''2018-2019'''
'''ജൂൺ ഒന്ന്'''
ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ സി പി കിഷോർ നിർവഹിക്കുന്നു.
[[പ്രമാണം:ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം.jpg|thumb|left|ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനകർമ്മം നിർവഹിക്കുന്ന സ്കൂൾ മാനേജർ.]]<br>
പുതിയ പാചകപുരയുടെ പാലുകാച്ചൽ ചടങ്ങ് ഹെഡ്മിസ്ട്രസ് ശ്രീദേവി നിർവഹിക്കുന്നു
[[പ്രമാണം:26056പാചകപ്പുരയുടെ പാലുകാച്ചൽ ചടങ്ങ്.jpg|thumb|left|പുതിയ പാചകപുരയുടെ പാലുകാച്ചൽ ചടങ്ങ് നിർവഹിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീദേവി]]
'''ജൂലൈ നാല്'''
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനം ഹെഡ്മിസ്ട്രസ് ശ്രീദേവി സ്കൂൾ അസംബ്ലിയിൽ സമ്മാനിക്കുന്നു.
[[പ്രമാണം:26056സ്കൂൾ അസംബ്ലിയിൽ സമ്മാനദാനം.jpg|thumb|left|പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം]]
പ്രത്യേക പരിഗണന അർഹിക്കുന്ന ഏഴാംക്ലാസ്‌കാരൻ അമീർഷാ കുടുംബകൃഷി എന്ന വിഷയത്തിൽ തയ്യാറാക്കിയ പോസ്റ്റർ ഒന്നാം സ്ഥാനം നേടി.
[[പ്രമാണം:26056 അമീഷാ കുടുംബകൃഷിയെകുറിച്ച് വരച്ച ചിത്രം.jpg|thumb|left|പ്രത്യേക പരിഗണന അർഹിക്കുന്ന അമീർഷാ വരച്ച ചിത്രത്തിന് സമ്മാനം നൽകി ആദരിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീദേവി.]]
'''2030 ലെ ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ ഇന്ത്യയിലാണ് നടക്കുന്നതെങ്കിൽ ലോഗോ റെഡി...'''
[[പ്രമാണം:ഫിഫ വേൾഡ് കപ്പ് ലോഗോ.jpg|thumb|left|2030ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ഇന്ത്യയിലാണെങ്കിൽ എന്ന വിഷയത്തിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾ സൃഷ്ടിച്ച ലോഗോകൾ]]
'''ജൂലൈ ഇരുപത്തിമൂന്ന്'''
ജൂൺ മാസത്തിലെ മികച്ച സ്കൂൾഅസംബ്ലി നടത്തിയതിനുള്ള ക്ലാസുകളെ ഹെഡ്മിസ്ട്രസ് അനുമോദിച്ചു.
[[പ്രമാണം:ഏറ്റവുംനല്ല അസംബ്ലി നടത്തിയ ക്ലാസുകൾ.JPG|thumb|left|ജൂൺ മാസത്തെ ഏറ്റവും മികച്ച സ്കൂൾഅസംബ്ലിക്കുള്ള സമ്മാനത്തിനർഹരായ ക്ലാസുകൾ ഹെഡ്മിസ്ട്രസിനോടൊപ്പം]]
'''ജൂലൈ ഇരുപത്തിനാല്'''
രാമായണമാസാചരണത്തോടനുബന്ധിച്ച് നടത്തിയ രാമായണക്വിസ് മത്സരത്തിൽ വിജയികളായവരെ ഹെഡ്മിസ്ട്രസ് ശ്രീദേവി അനുമോദിക്കുന്നു.
[[പ്രമാണം:രാമായണക്വിസ് വിജയികൾക്കുള്ള സമ്മാനദാനം.jpg|thumb|left|രാമായണക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മിസ്ട്രസ് നിർവഹിക്കുന്നു.]]
'''ജൂലൈ ഇരുപത്തഞ്ച്'''
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾതല ലൈബ്രറി കൗൺസിൽ ക്വിസ് മൽസരത്തിൽ എട്ടാം ക്ലാസിലെ
ആൽഡ്രിൻ ഇഗ്നേഷ്യസ് ഒന്നാം സ്ഥാനവും പത്താം ക്ലാസിലെ ജിഷ്ണു പി എം രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗം ബഷീർ അനുസ്മരണ ക്വിസിൽ എട്ടാം ക്ലാസിലെ അൻസാർ ദറാർ ഒന്നാം സ്ഥാനവും പത്താം ക്ലാസിലം പ്രിയദർശൻ പി
രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗം രാമായണ ക്വിസിൽ ഒമ്പതാം ക്ലാസിലെ ഗോകുലകൃഷ്ണൻ പി ആർ ഒന്നാം സ്ഥാനവും അഭിഷേക് കെ എ രണ്ടാം സ്ഥാനവും നേടി.
[[പ്രമാണം:26056വിവിധ ക്വിസ് ജേതാക്കൾ.jpg|thumb|left|ക്വിസ് ജേതാക്കൾ ഹെഡ്മിസ്ട്രസിൽനിന്നും സമ്മാനം സ്വീകരിക്കുന്നു.]]
'''ആഗസ്ത് ഇരുപത്താറ്'''
ഈ സ്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരുമുൾപ്പടെ അമ്പതോളം പേർ ഉൾപ്പെടുന്ന ഒരു സംഘം ഹെ‍ഡ്മിസ്ട്രസ് ശ്രീദേവിയുടേയും എഇഒ വഹിദയുടേയും
നേത‌ൃത്വത്തിൽ പുത്തൻവേലിക്കര വിവേകാനന്ദ ചന്ദ്രിക സഭ ഹയർസെക്കന്ററി സ്കൂളിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി പോവുകയുണ്ടായി.
രാവിലെ എട്ടരക്ക് പുറപ്പെട്ട സംഘത്തെ സ്കൂൾമാനേജർ സി പി കിഷോർ യാത്രയാക്കി. 
<gallery>
<gallery widths="150px" heights="150px">
പ്രമാണം : 26056 0001.jpg|
പ്രമാണം : 26056 0002.jpg|
</gallery>




2,941

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422730...1850816" എന്ന താളിൽനിന്ന് ശേഖരിച്ചത്