"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സ്‍കൂൾ സ്പോർട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('രണ്ടായിരത്തിഇരുപത്തിമൂന്ന് ഇരുപത്തിനാല് വർഷത്തെ സ്കൂൾതല കായികമത്സരങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് പതിനൊന്ന് വെള്ളിയാഴ്‍ച രാവിലെ പത്ത് മണിക്ക് സ്കൂൾ മൈതാനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
രണ്ടായിരത്തിഇരുപത്തിമൂന്ന് ഇരുപത്തിനാല് വർഷത്തെ സ്കൂൾതല കായികമത്സരങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് പതിനൊന്ന് വെള്ളിയാഴ്‍ച രാവിലെ പത്ത് മണിക്ക് സ്കൂൾ മൈതാനത്ത് എസ് ഡ് പി വൈ യോഗം ദേവസ്വം മാനേജർ വിദ്യാനാഥ് ഷോട്ട് പുട്ട് എറിഞ്ഞുകൊണ്ട് നിർവഹിക്കുകയുണ്ടായി.പതാക ഉയർത്തൽ സ്കൂൾ ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി നിർവ്വഹിച്ചു.
രണ്ടായിരത്തിഇരുപത്തിമൂന്ന് ഇരുപത്തിനാല് വർഷത്തെ സ്കൂൾതല കായികമത്സരങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് പതിനൊന്ന് വെള്ളിയാഴ്‍ച രാവിലെ പത്ത് മണിക്ക് സ്കൂൾ മൈതാനത്ത് എസ് ഡ് പി വൈ യോഗം ദേവസ്വം മാനേജർ വിദ്യാനാഥ് ഷോട്ട് പുട്ട് എറിഞ്ഞുകൊണ്ട് നിർവഹിക്കുകയുണ്ടായി.പതാക ഉയർത്തൽ സ്കൂൾ ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി നിർവ്വഹിച്ചു.സ്കൂൾ പിടിഎ പ്രസിഡന്റ് ,ഷൈൻ കുമാർ എം ഡി ആശംസകളറിയിച്ച് സംസാരിച്ചു.എൻസിസി കേഡറ്റുകളുടേയും കായിക താരങ്ങളുടേയും മാർച്ച് പാസ്റ്റിന് ശേഷം തുടങ്ങിയ മൽസരങ്ങൾ വൈകുന്നേരം നാലുമണിയോടെ സമാപിച്ചു.

14:57, 14 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം