"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സ്‍കൂൾകലോൽസവം23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:
പ്രമാണം:26056-YF-3.jpg
പ്രമാണം:26056-YF-3.jpg
പ്രമാണം:26056-YF-5.jpg
പ്രമാണം:26056-YF-5.jpg
പ്രമാണം:26056-YF-6.jpg
പ്രമാണം:26056-YF-7.jpg
</gallery>
</gallery>

17:46, 15 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

രണ്ടായിരത്തിഇരുപത്തിമൂന്ന്-ഇരുപത്തിനാല് വർഷത്തെ സ്കൂൾതല കലോൽസവത്തിന്റെ ഉദ്ഘാടനം ജൂലൈ ഇരുപത്തിരണ്ട് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി.ഉദ്ഘാടനകർമ്മം ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി നിർവ്വഹിച്ചു.ഡെപ്യൂട്ടി എച്ച് എം ഷാരിമോൾ,കലോൽസവ കൺവീനർമാരായ കെ ആർ ശാരി,ഒ ആർ ബീന, മറ്റ് അധ്യാപകർ,അനധ്യാപകർ എന്നിവരും ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.