"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സ്കൂൾ വാർഷികദിനാഘോഷം 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഈ വർഷത്തെ സ്കൂൾ വാർഷികദിനം രണ്ടായിരത്തി ഇരുപത്തിനാല് ഫെബ്രുവരി ഒമ്പതാം തീയതി സമുചിതമായി കൊണ്ടാടി.രാവിലെ ഒമ്പത് മുപ്പതിന് ഹെഡ്മിസ്‍ട്രസ് എസ് ആർ ശ്രീദേവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
ഈ വർഷത്തെ സ്കൂൾ വാർഷികദിനം രണ്ടായിരത്തി ഇരുപത്തിനാല് ഫെബ്രുവരി ഒമ്പതാം തീയതി സമുചിതമായി കൊണ്ടാടി.രാവിലെ ഒമ്പത് മുപ്പതിന് ഹെഡ്മിസ്‍ട്രസ് എസ് ആർ ശ്രീദേവി പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു.സ്കൂൾ ചെയർമാൻ അമൻ സയാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് എം ഡി ഷൈൻകുമാർ അദ്ധ്യക്ഷപദമലങ്കരിക്കുകയുണ്ടായി.ഉദ്ഘാടനകർമ്മം സ്കൂൾ മാനേജർ എ കെ സന്തോഷ്  നിർവഹിച്ചു.മുഖ്യാതിഥി പ്രമുഖ പിന്നണിഗായികയും അഭിനേതാവുമായ റിമി ടോമി ആയിരുന്നു.ഹെഡ്മിസ്‍ട്രസ് എസ് ആർ ശ്രീദേവി  സ്കൂൾ റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി.അതിനുശേഷം ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് ആദരവ് അർപ്പിച്ചു.പൂർവ്വ വിദ്യാർത്ഥി സംഘടനയായ സദ്‍ഗമയ പ്രഗൽഭരായ വിദ്യാർത്ഥികൾക്ക് ടാലന്റ് അവാർഡും വിതരണം ചെയ്യുകയുണ്ടായി.ഡിവിഷൻ കൗൺസിലർ സി ആർ സുധീർ ,എസ് ഡി പി വൈ യോഗം പ്രസിഡന്റ് കെ വി സരസൻ,എസ് ഡി പി വൈ യോഗം ദേവസ്വം മാനേജർ കെ ആർ മോഹനൻ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു.കാര്യപരിപാടികൾക്ക് ശേഷം ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിച്ച കുട്ടികളുടെ കലാപരിപാടികൾ വൈകുന്നേരം നാല് മണിയോടെയാണ് അവസാനിച്ചത്.

[[പ്രമാണം:26056 School Anniversary1.JPG|250px|thumb|left|പതാക ഉയർത്തൽ ചടങ്ങ്]]
[[പ്രമാണം:26056 School Anniversary2.JPG|250px|thumb|right|ഉദ്ഘാടന ചടങ്ങ്]]
[[പ്രമാണം:26056 School Anniversary3.JPG|250px|thumb|left|റിമി ടോമി കുട്ടികളുമായി സംവദിക്കുന്നു]]
[[പ്രമാണം:26056 School Anniversary4.JPG|250px|thumb|right|മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന ആരോമൽ രാജു]]
[[പ്രമാണം:26056 School Anniversary5.JPG|250px|thumb|left|ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർ ഹെഡ്മിസ്ട്രസിനോടും പി ടി എ ക്കുമൊപ്പം]]

20:41, 10 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഈ വർഷത്തെ സ്കൂൾ വാർഷികദിനം രണ്ടായിരത്തി ഇരുപത്തിനാല് ഫെബ്രുവരി ഒമ്പതാം തീയതി സമുചിതമായി കൊണ്ടാടി.രാവിലെ ഒമ്പത് മുപ്പതിന് ഹെഡ്മിസ്‍ട്രസ് എസ് ആർ ശ്രീദേവി പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു.സ്കൂൾ ചെയർമാൻ അമൻ സയാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് എം ഡി ഷൈൻകുമാർ അദ്ധ്യക്ഷപദമലങ്കരിക്കുകയുണ്ടായി.ഉദ്ഘാടനകർമ്മം സ്കൂൾ മാനേജർ എ കെ സന്തോഷ് നിർവഹിച്ചു.മുഖ്യാതിഥി പ്രമുഖ പിന്നണിഗായികയും അഭിനേതാവുമായ റിമി ടോമി ആയിരുന്നു.ഹെഡ്മിസ്‍ട്രസ് എസ് ആർ ശ്രീദേവി സ്കൂൾ റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി.അതിനുശേഷം ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് ആദരവ് അർപ്പിച്ചു.പൂർവ്വ വിദ്യാർത്ഥി സംഘടനയായ സദ്‍ഗമയ പ്രഗൽഭരായ വിദ്യാർത്ഥികൾക്ക് ടാലന്റ് അവാർഡും വിതരണം ചെയ്യുകയുണ്ടായി.ഡിവിഷൻ കൗൺസിലർ സി ആർ സുധീർ ,എസ് ഡി പി വൈ യോഗം പ്രസിഡന്റ് കെ വി സരസൻ,എസ് ഡി പി വൈ യോഗം ദേവസ്വം മാനേജർ കെ ആർ മോഹനൻ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു.കാര്യപരിപാടികൾക്ക് ശേഷം ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിച്ച കുട്ടികളുടെ കലാപരിപാടികൾ വൈകുന്നേരം നാല് മണിയോടെയാണ് അവസാനിച്ചത്.

പതാക ഉയർത്തൽ ചടങ്ങ്
ഉദ്ഘാടന ചടങ്ങ്
റിമി ടോമി കുട്ടികളുമായി സംവദിക്കുന്നു
മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന ആരോമൽ രാജു
ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർ ഹെഡ്മിസ്ട്രസിനോടും പി ടി എ ക്കുമൊപ്പം