എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ശാസ്‍ത്രമേള23

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 27 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('സ്‍കൂൾതല ശാസ്ത്രമേള രണ്ടായിരത്തിഇരുപത്തിമൂന്ന് സെപ്റ്റംബർ ഇരുപത്താറാം തീയതി ചൊവ്വാഴ്‍ച ഉച്ചക്ക് ശേഷം നടത്തുകയുണ്ടായി.അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്‍കൂൾതല ശാസ്ത്രമേള രണ്ടായിരത്തിഇരുപത്തിമൂന്ന് സെപ്റ്റംബർ ഇരുപത്താറാം തീയതി ചൊവ്വാഴ്‍ച ഉച്ചക്ക് ശേഷം നടത്തുകയുണ്ടായി.അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികൾ മേളയിൽ പങ്കെടുത്തു.ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ഐടി പ്രവർത്തിപരിചയം മേഖലകളിലായിരുന്നു മൽസരവും പ്രദർശനവും സംഘടിപ്പിച്ചിരുന്നത്.