"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ശാസ്‍ത്രമേള23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
വരി 2: വരി 2:

സ്‍കൂൾതല ശാസ്ത്രമേള രണ്ടായിരത്തിഇരുപത്തിമൂന്ന് സെപ്റ്റംബർ ഇരുപത്താറാം തീയതി ചൊവ്വാഴ്‍ച ഉച്ചക്ക് ശേഷം നടത്തുകയുണ്ടായി.അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികൾ മേളയിൽ പങ്കെടുത്തു.ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ഐടി പ്രവർത്തിപരിചയം മേഖലകളിലായിരുന്നു മൽസരവും പ്രദർശനവും സംഘടിപ്പിച്ചിരുന്നത്.

<gallery>
പ്രമാണം:26056-SM-5.jpg
പ്രമാണം:26056-SM-4.jpg
പ്രമാണം:26056-SM-3.jpg
പ്രമാണം:26056-SM-2.jpg
പ്രമാണം:26056-SM-1.jpg
</gallery>

==ഐടി മേള==
==ഐടി മേള==

14:08, 5 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ശാസ്ത്രസാമൂഹ്യഗണിതപ്രവർത്തിപരിചയമേള

സ്‍കൂൾതല ശാസ്ത്രമേള രണ്ടായിരത്തിഇരുപത്തിമൂന്ന് സെപ്റ്റംബർ ഇരുപത്താറാം തീയതി ചൊവ്വാഴ്‍ച ഉച്ചക്ക് ശേഷം നടത്തുകയുണ്ടായി.അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികൾ മേളയിൽ പങ്കെടുത്തു.ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ഐടി പ്രവർത്തിപരിചയം മേഖലകളിലായിരുന്നു മൽസരവും പ്രദർശനവും സംഘടിപ്പിച്ചിരുന്നത്.

ഐടി മേള

ഐടി മേളയുടെ ഭാഗമായി എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ,ഐടി വിഷയങ്ങളിൽ താൽപര്യമുള്ള മറ്റ് കുട്ടികൾ എന്നിവർക്കായി ഡിജിറ്റൽ പെയിന്റിംഗ്,മലയാളം ടൈപ്പിംഗ്,അനിമേഷൻ,സ്‍ക്രാച്ച്,മൾട്ടിമീഡിയ പ്രസന്റേഷൻ,വെബ് പേജ് നിർമ്മാണം എന്നിവയിൽ സെപ്റ്റംബർ ഇരുപത്താറ്,ഇരുപത്തൊമ്പത് എന്നീ ദിവസങ്ങളിൽ മൽസരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

വിവിധ മൽസരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ