"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ശാസ്‍ത്രമേള23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്‍കൂൾതല ശാസ്ത്രമേള രണ്ടായിരത്തിഇരുപത്തിമൂന്ന് സെപ്റ്റംബർ ഇരുപത്താറാം തീയതി ചൊവ്വാഴ്‍ച ഉച്ചക്ക് ശേഷം നടത്തുകയുണ്ടായി.അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സ്‍കൂൾതല ശാസ്ത്രമേള രണ്ടായിരത്തിഇരുപത്തിമൂന്ന് സെപ്റ്റംബർ ഇരുപത്താറാം തീയതി ചൊവ്വാഴ്‍ച ഉച്ചക്ക് ശേഷം നടത്തുകയുണ്ടായി.അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികൾ മേളയിൽ പങ്കെടുത്തു.ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ഐടി പ്രവർത്തിപരിചയം മേഖലകളിലായിരുന്നു മൽസരവും പ്രദർശനവും സംഘടിപ്പിച്ചിരുന്നത്.

==ഐടി മേള==
ഐടി മേളയുടെ ഭാഗമായി എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ,ഐടി വിഷയങ്ങളിൽ താൽപര്യമുള്ള മറ്റ് കുട്ടികൾ എന്നിവർക്കായി ഡിജിറ്റൽ പെയിന്റിംഗ്,മലയാളം ടൈപ്പിംഗ്,അനിമേഷൻ,സ്‍ക്രാച്ച്,മൾട്ടിമീഡിയ പ്രസന്റേഷൻ,വെബ് പേജ് നിർമ്മാണം എന്നിവയിൽ സെപ്റ്റംബർ ഇരുപത്താറ്,ഇരുപത്തൊമ്പത് എന്നീ ദിവസങ്ങളിൽ മൽസരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

10:28, 30 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്‍കൂൾതല ശാസ്ത്രമേള രണ്ടായിരത്തിഇരുപത്തിമൂന്ന് സെപ്റ്റംബർ ഇരുപത്താറാം തീയതി ചൊവ്വാഴ്‍ച ഉച്ചക്ക് ശേഷം നടത്തുകയുണ്ടായി.അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികൾ മേളയിൽ പങ്കെടുത്തു.ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ഐടി പ്രവർത്തിപരിചയം മേഖലകളിലായിരുന്നു മൽസരവും പ്രദർശനവും സംഘടിപ്പിച്ചിരുന്നത്.

ഐടി മേള