"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ലോക ജനസംഖ്യാദിനം23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:

ലോകജനസംഖ്യദിനത്തോടനുബന്ധിച്ച് ജൂലൈ പതിനൊന്ന് ചൊവ്വാഴ്ച സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ലിംഗസമത്വമെന്ന ആശയമായിരുന്നു ഈ വർഷത്തെ ജനസംഖ്യദിന സന്ദേശം.ദിനാചരണവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പോസ്റ്ററുകൾ ഏറെ ആകർഷകവും വിജ്ഞാനപ്രദവുമായിരുന്നു.ലോകജനസംഖ്യാദിന സന്ദേശം അസംബ്ലിയിൽ അവതരിപ്പിക്കുകയുണ്ടായി.ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടു കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും ഏറെ ആകർഷകമായിരുന്നു.യു പി വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തുകയുണ്ടായി.
ലോകജനസംഖ്യദിനത്തോടനുബന്ധിച്ച് ജൂലൈ പതിനൊന്ന് ചൊവ്വാഴ്ച സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ലിംഗസമത്വമെന്ന ആശയമായിരുന്നു ഈ വർഷത്തെ ജനസംഖ്യദിന സന്ദേശം.ദിനാചരണവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പോസ്റ്ററുകൾ ഏറെ ആകർഷകവും വിജ്ഞാനപ്രദവുമായിരുന്നു.ലോകജനസംഖ്യാദിന സന്ദേശം അസംബ്ലിയിൽ അവതരിപ്പിക്കുകയുണ്ടായി.പത്ത് സി യിലെ സഹൽ ഹാരിസ് നിർമ്മിച്ച പോസ്റ്റർ ഹെഡ്മിസ്ട്രസിന് നൽകിക്കൊണ്ടാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്.വിവിധ ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടു കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ഏറെ ആകർഷകവും ചിന്തോദ്ദീപകവുമായിരുന്നു.യു പി വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തുകയുണ്ടായി.
[[പ്രമാണം:26056-WPD-5.jpg|thumb|300px|right]]
[[പ്രമാണം:26056-WPD-6.jpg|thumb|300px|left]]
[[പ്രമാണം:26056-WPD-1.jpg|thumb|300px|right]]
[[പ്രമാണം:26056-WPD-1.jpg|thumb|300px|right]]
[[പ്രമാണം:26056-WPD-2.jpg|thumb|300px|left]]
[[പ്രമാണം:26056-WPD-2.jpg|thumb|300px|left]]
[[പ്രമാണം:26056-WPD-3.jpg|thumb|250px|right]]
 
[[പ്രമാണം:26056-WPD-4.jpg|thumb|250px|left]]
 
<gallery>
പ്രമാണം:26056-WPD-3.jpg
പ്രമാണം:26056-WPD-4.jpg
</gallery>

18:14, 15 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം