"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ലോക എയിഡ്‍സ് ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഡിസംബർ ഒന്ന് ലോക എയിഡ്സ് ദിനം സമുചിതമായി ആഘോഷിച്ചു. അസംബ്ലിയിൽ പത്ത് ബിയിലെ മുഹമ്മദ് മുസ്താഖ് എയ്ഡ്സ് രോഗത്തിനെതിരെ ബോധവത്ക്കരണം നടത്തേണ്ടതിന്റെ ആവശ്യകത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഡിസംബർ ഒന്ന് ലോക എയിഡ്സ് ദിനം സമുചിതമായി ആഘോഷിച്ചു. അസംബ്ലിയിൽ പത്ത് ബിയിലെ മുഹമ്മദ് മുസ്താഖ് എയ്ഡ്സ് രോഗത്തിനെതിരെ ബോധവത്ക്കരണം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയുണ്ടായി.ആറ് ബി യിലെ ഫാദിൽ പി എഫ് എയിഡ്സ് രോഗത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും അസംബ്ലിയിൽ അവതരിപ്പിച്ചു.അധ്യാപകരും വിദ്യാർത്ഥികളും ചുവന്ന റിബൺ ധരിച്ചുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തത്.

<gallery>
പ്രമാണം:26056 aids day 1.jpg
പ്രമാണം:26056 aids day 2.jpg
പ്രമാണം:26056 aids day 3.jpg
</gallery>

14:18, 6 ഡിസംബർ 2023-നു നിലവിലുള്ള രൂപം