എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/മേൻ‍മ

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('==എന്താണ് മേൻ‍മ== അപ്പർപ്രൈമറി വിഭാഗം കുട്ടികളുടെ ഗണിത പഠനശേഷി പരിപോഷിപ്പിക്കുന്നതിനായി രാഷ്ട്രീയ ആവിഷ്‍കാർ അഭിയാന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്താണ് മേൻ‍മ

അപ്പർപ്രൈമറി വിഭാഗം കുട്ടികളുടെ ഗണിത പഠനശേഷി പരിപോഷിപ്പിക്കുന്നതിനായി രാഷ്ട്രീയ ആവിഷ്‍കാർ അഭിയാന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന ഗണിത പഠന ശാക്തീകരണ പരിപാടിയാണ് മേൻ‍മ.ജനുവരി,ഫെബ്രുവരി മാസങ്ങളിലെ പാഠഭാഗങ്ങളിലെ പഠനോദ്ദേശ്യങ്ങൾ എല്ലാകുട്ടികളും നേടുന്നതിനുള്ള ഒരു പഠന പാക്കേജാണ് ഈ പരിപാടിയുടെ ഭാഗമായി രൂപീകരിച്ചിരിക്കുന്നത്.ഇതോടനുബന്ധിച്ച് ഈ സ്കൂളിൽ ഗണിത നിഘണ്ടു,ഗണിത പ്രോജക്ട്,ഗണിത അസംബ്ലി എന്നീ പ്രവർത്തനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.ആറാംക്ലാസിലെ കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഗണിത അസംബ്ലി

ഗണിത നിഘണ്ടു

ഗണിത പ്രോജക്ട്