"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ബഡ്ഡിങ് റൈറ്റേഴ്‍സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സമഗ്ര ശിക്ഷ കേരളത്തിന്റെ രണ്ടായിരത്തിഇരുപത്തിമൂന്ന് - ഇരുപത്തിനാല് വർഷത്തെ '''സ്റ്റാഴ്‍സ്''' വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ അനുവദിക്കപ്പെട്ട ഗുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സമഗ്ര ശിക്ഷ കേരളത്തിന്റെ രണ്ടായിരത്തിഇരുപത്തിമൂന്ന് - ഇരുപത്തിനാല് വർഷത്തെ '''സ്റ്റാഴ്‍സ്''' വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ അനുവദിക്കപ്പെട്ട ഗുണമേന്മ പരിപാടിയാണ് '''ബഡ്ഡിങ് റൈറ്റേഴ്‍സ്'''.മികച്ച വായനാസംസ്കാരം കെട്ടിപ്പടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക,വായനയിലൂടെയും എഴുത്തിലൂടെയും ഭാഷാശേഷി മെച്ചപ്പെടുത്തുക,വായനയിലൂടെ മൂല്യബോധവും സാംസ്കാരിക അവബോധവുമുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കുക എന്നിവ ഈ പരിപാടികൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യങ്ങളിൽ ചിലതാണ്.ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് രണ്ടായിരത്തിഇരുപത്തിനാല് ജനുവരി ഒന്നിന് സ്കൂളിൽ തുടക്കം കുറിച്ചു.എസ് ആർ ജി മീറ്റിംഗിലൂടെ ക്ലാസ് ടീച്ചേഴ്‍സിന് അവബോധം നൽകുകയും യുപി ,ഹൈസ്കൂൾ തലത്തിൽ അധ്യാപകരായ ഇന്ദുമോൾ കെ എസ്,ഗാല ടി ജി,ലീന കെ ആർ,പ്രിയ കെ പി,മായ കെ പി,എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.ക്ലാസ് തലത്തിൽ കുട്ടികൾക്ക് അവബോധം നൽകുകയും അവർക്ക് താൽപര്യമുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും വായനക്കായി നൽകുകയും ചെയ്തു.ഇതിന്റെ തുടർ പ്രവർത്തനമെന്ന നിലയിൽ രണ്ടായിരത്തി ഇരുപത്തിനാല് ഫെബ്രുവരി പന്ത്രണ്ടാം തീയതി വായനകൂട്ടം അംഗങ്ങൾക്കായി ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയും സാഹിത്യകാരനുമായ ജയൻ പി രാമകൃഷ്‍ണന്റെ നേതൃത്വത്തിൽ ഒരു ക്ലാസ് നടത്തുകയുണ്ടായി.വായനയുടെ പ്രാധാന്യത്തെക്കുറിച്ചും രചനാ സങ്കേതങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കുകയുണ്ടായി.ചർച്ചയിലൂടെയും ചോദ്യോത്തരങ്ങളിലൂടെയുമുള്ള ക്ലാസ് കുട്ടികൾക്ക് രസകരമായിരുന്നു.എം ടി യുടെ മഞ്ഞ് എന്ന നോവലിന്റെ വായനാനുഭവം കുട്ടികളുമായി അദ്ദേഹം പങ്കുവെക്കുകയും ചെയ്യുകയുണ്ടായി.സ്വന്തം രചനകളായ ഓർമ്മ പറഞ്ഞ കടങ്കഥകൾ,ലല,ഇലകളിൽ പെയ്ത ഹിമകണങ്ങൾ എന്നീ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു.

[[പ്രമാണം:26056 budding writers1.jpg|thumb|left|രചനകൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു]]
[[പ്രമാണം:26056 budding writers2.jpg|thumb|right|കുട്ടികളുമായി സംവദിക്കുന്ന ജയൻ പി
രാമകൃഷ്ണൻ]]

19:01, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സമഗ്ര ശിക്ഷ കേരളത്തിന്റെ രണ്ടായിരത്തിഇരുപത്തിമൂന്ന് - ഇരുപത്തിനാല് വർഷത്തെ സ്റ്റാഴ്‍സ് വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ അനുവദിക്കപ്പെട്ട ഗുണമേന്മ പരിപാടിയാണ് ബഡ്ഡിങ് റൈറ്റേഴ്‍സ്.മികച്ച വായനാസംസ്കാരം കെട്ടിപ്പടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക,വായനയിലൂടെയും എഴുത്തിലൂടെയും ഭാഷാശേഷി മെച്ചപ്പെടുത്തുക,വായനയിലൂടെ മൂല്യബോധവും സാംസ്കാരിക അവബോധവുമുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കുക എന്നിവ ഈ പരിപാടികൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യങ്ങളിൽ ചിലതാണ്.ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് രണ്ടായിരത്തിഇരുപത്തിനാല് ജനുവരി ഒന്നിന് സ്കൂളിൽ തുടക്കം കുറിച്ചു.എസ് ആർ ജി മീറ്റിംഗിലൂടെ ക്ലാസ് ടീച്ചേഴ്‍സിന് അവബോധം നൽകുകയും യുപി ,ഹൈസ്കൂൾ തലത്തിൽ അധ്യാപകരായ ഇന്ദുമോൾ കെ എസ്,ഗാല ടി ജി,ലീന കെ ആർ,പ്രിയ കെ പി,മായ കെ പി,എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.ക്ലാസ് തലത്തിൽ കുട്ടികൾക്ക് അവബോധം നൽകുകയും അവർക്ക് താൽപര്യമുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും വായനക്കായി നൽകുകയും ചെയ്തു.ഇതിന്റെ തുടർ പ്രവർത്തനമെന്ന നിലയിൽ രണ്ടായിരത്തി ഇരുപത്തിനാല് ഫെബ്രുവരി പന്ത്രണ്ടാം തീയതി വായനകൂട്ടം അംഗങ്ങൾക്കായി ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയും സാഹിത്യകാരനുമായ ജയൻ പി രാമകൃഷ്‍ണന്റെ നേതൃത്വത്തിൽ ഒരു ക്ലാസ് നടത്തുകയുണ്ടായി.വായനയുടെ പ്രാധാന്യത്തെക്കുറിച്ചും രചനാ സങ്കേതങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കുകയുണ്ടായി.ചർച്ചയിലൂടെയും ചോദ്യോത്തരങ്ങളിലൂടെയുമുള്ള ക്ലാസ് കുട്ടികൾക്ക് രസകരമായിരുന്നു.എം ടി യുടെ മഞ്ഞ് എന്ന നോവലിന്റെ വായനാനുഭവം കുട്ടികളുമായി അദ്ദേഹം പങ്കുവെക്കുകയും ചെയ്യുകയുണ്ടായി.സ്വന്തം രചനകളായ ഓർമ്മ പറഞ്ഞ കടങ്കഥകൾ,ലല,ഇലകളിൽ പെയ്ത ഹിമകണങ്ങൾ എന്നീ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു.

രചനകൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു
കുട്ടികളുമായി സംവദിക്കുന്ന ജയൻ പി രാമകൃഷ്ണൻ