എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പുസ്തക പ്രദർശനം

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 22 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('വായന മാസാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ,പള്ളുരുത്തി സൻമാർഗ്ഗോദയ വായനശാല എന്നിവയുടെ നേതൃത്വത്തിൽ എസ്ഡിപിവൈ ബിഎച്ച്എസ് ഹാളിൽ വെച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായന മാസാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ,പള്ളുരുത്തി സൻമാർഗ്ഗോദയ വായനശാല എന്നിവയുടെ നേതൃത്വത്തിൽ എസ്ഡിപിവൈ ബിഎച്ച്എസ് ഹാളിൽ വെച്ച് ഒരു പുസ്തകപ്രദർശനം നടക്കുകയുണ്ടായി.