"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പുസ്തക പ്രദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വായന മാസാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ,പള്ളുരുത്തി സൻമാർഗ്ഗോദയ വായനശാല എന്നിവയുടെ നേതൃത്വത്തിൽ എസ്ഡിപിവൈ ബിഎച്ച്എസ് ഹാളിൽ വെച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
വായന മാസാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ,പള്ളുരുത്തി സൻമാർഗ്ഗോദയ വായനശാല എന്നിവയുടെ നേതൃത്വത്തിൽ എസ്ഡിപിവൈ ബിഎച്ച്എസ് ഹാളിൽ വെച്ച് ഒരു പുസ്തകപ്രദർശനം നടക്കുകയുണ്ടായി.
വായന മാസാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ,പള്ളുരുത്തി സൻമാർഗ്ഗോദയ വായനശാല എന്നിവയുടെ നേതൃത്വത്തിൽ എസ്ഡിപിവൈ ബിഎച്ച്എസ് ഹാളിൽ വെച്ച് പുസ്തകപ്രദർശനം നടത്തുകയുണ്ടായി. പ്രദർശനത്തിന്റെ ഉദ്ഘാടനം കൊച്ചി എംഎൽഎ കെ ജെ മാക്സി നിർവ്വഹിച്ചു.കൊച്ചി കോർപ്പറേഷൻ കൗൺസിലർ സി ആർ സുധീർ സൻമാർഗ്ഗോദയ വായനശാല സെക്രട്ടറി കെ പി ശെൽവൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി സ്വാഗതം ആശംസിച്ചു.വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന ധാരാളം പുസ്തകങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.കെ പി ശെൽവൻ ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു.

09:30, 23 ജൂൺ 2023-നു നിലവിലുള്ള രൂപം