"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/നാഗസാക്കി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ആഗസ്റ്റ് ഒമ്പത് നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾതല പ്രവർത്തനങ്ങളുടെ ഹെഡ്മിസ്ട്രസ് ശ്രീദേവി എസ് ആർ നിർവഹിച്ചു.യുദ്ധവിരുദ്ധ മുദ്രാവാക്യങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
ആഗസ്റ്റ് ഒമ്പത് നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾതല പ്രവർത്തനങ്ങളുടെ ഹെഡ്മിസ്ട്രസ് ശ്രീദേവി എസ് ആർ നിർവഹിച്ചു.യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുടെ പ്രദർശനം,യുദ്ധവിരുദ്ധ റാലി, യുദ്ധ ദുരന്തങ്ങളെക്കുറിച്ചുള്ള കുട്ടികൾ നിർമ്മിച്ച ഡോക്യുമെന്ററി,സഡാക്കൊ കൊക്കുകളുടെ പ്രദർശനം,സഡാക്കൊ സസാക്കിയുടെ മാതൃക,ലോകസമാധാനം പുലരട്ടെ എന്ന സന്ദേശം നൽകിക്കൊണ്ട് പ്രാവിനെ പറത്തൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് സ്‍കൂളിൽ നടന്നത്.
ആഗസ്റ്റ് ഒമ്പത് നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീദേവി എസ് ആർ നിർവഹിച്ചു.യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുടെ പ്രദർശനം,യുദ്ധവിരുദ്ധ റാലി, യുദ്ധ ദുരന്തങ്ങളെക്കുറിച്ചുള്ള കുട്ടികൾ നിർമ്മിച്ച ഡോക്യുമെന്ററി,സഡാക്കൊ കൊക്കുകളുടെ പ്രദർശനം,സഡാക്കൊ സസാക്കിയുടെ മാതൃക,ലോകസമാധാനം പുലരട്ടെ എന്ന സന്ദേശം നൽകിക്കൊണ്ട് പ്രാവിനെ പറത്തൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് സ്‍കൂളിൽ നടന്നത്.

14:24, 11 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം