"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ദിനപത്രവിതരണോദ്ഘാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
വരി 22: വരി 22:

==='''മലയാളമനോരമ ദിനപത്രം'''===
==='''മലയാളമനോരമ ദിനപത്രം'''===
മലയാള മനോരമ ദിനപത്രത്തിന്റെ വിതരണോദ്ഘാടനം ആഗസ്റ്റ് രണ്ട് ബുധനാഴ്‍ച രാവിലെ പത്ത്മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി.ആദിത്യ ബുക്ക് സെന്ററാണ് പത്രം സ്പോൺസർ ചെയ്യുന്നത്.ദേവസ്വം മാനേജർ വിദ്യാനാഥ് പത്രം വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.മനോരമ പത്ര പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
മലയാള മനോരമ ദിനപത്രത്തിന്റെ വിതരണോദ്ഘാടനം ആഗസ്റ്റ് രണ്ട് ബുധനാഴ്‍ച രാവിലെ പത്ത്മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി.ആദിത്യ ബുക്ക് സെന്ററാണ് പത്രം സ്പോൺസർ ചെയ്യുന്നത്.ദേവസ്വം മാനേജർ വിദ്യാനാഥ് പത്രം വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.ബി പി ഒ ബിജുവും മനോരമ പത്ര പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

[[പ്രമാണം:26056-MM-1.jpg|thumb|300px|center]]
[[പ്രമാണം:26056-MM-1.jpg|thumb|300px|center]]

16:59, 15 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

വെളിച്ചം പദ്ധതി

വെളിച്ചം പദ്ധതി പ്രകാരം മാധ്യമം ദിനപത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ ഇരുപത്തിരണ്ട് വ്യാഴാഴ്ച രാവിലെ പത്തുമുപ്പതിന് എസ് ഡി പി വൈ ബി എച്ച് എസ് ഹാളിൽ വെച്ച് നടക്കുകയുണ്ടായി.കെ എം സി സി ഖത്തർ പ്രതിനിധിയായ എ നൗഷാദ് വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം നൽകി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. മാധ്യമം സർക്കുലേഷൻ മാനേജർ കെ എം സിദ്ദിഖ്,ഏരിയ കോ-ഓർഡിനേറ്റർ പി കെ അബ്ദു സമദ് റിപ്പോർട്ടർ എം എം റഹിം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മാധ്യമ ദിനപത്ര വിതരണോദ്ഘാടനം

മധുരം മലയാളം പദ്ധതി

മധുരം മലയാളം പദ്ധതിയിലുൾപ്പെടുത്തി മാതൃഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം ജൂലൈ പതിമൂന്ന് വ്യാഴാഴ്ച രാവിലെ പത്ത് മുപ്പതിന് സ്കൂൾ ആഡിറ്റോറിയത്തിൽവച്ച് നടന്നു.സ്കൂൾ ദേവസ്വം മാനേജർ കെ ആർ വിദ്യാനാഥ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എസ് ആർ ശ്രീദേവി, മാതൃഭൂമി കറസ്പോണ്ടന്റ് വി പി ശ്രീലൻ, മാതൃഭൂമി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മലയാളമനോരമ ദിനപത്രം