എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ടീൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 17 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('ആസ്വാദ്യമായ അറിവുനേടാനും ആവശ്യമായ ജീവിത നൈപുണികൾ പരിശീലിക്കാനും കാര്യക്ഷമമായി ജീവിക്കാനും കൗമാരക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആസ്വാദ്യമായ അറിവുനേടാനും ആവശ്യമായ ജീവിത നൈപുണികൾ പരിശീലിക്കാനും കാര്യക്ഷമമായി ജീവിക്കാനും കൗമാരക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് അഡോളസെന്റ് അവയർനെസ് പ്രോഗ്രാം അഥവാ ക്രിയാത്മക കൗമാരം കരുത്തും കരുതലും.ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സോഷ്യൽ സയൻസ് അധ്യാപികയായ ഷിജി സി എസി നെ നോഡൽ ഓഫീസറായി തെരഞ്ഞെടുക്കുകയുണ്ടായി.പദ്ധതിയുടെ ഭാഗമായി കൗമാരക്കാരായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ടീൻസ് ക്ലബ്