"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ടീൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ആസ്വാദ്യമായ അറിവുനേടാനും ആവശ്യമായ ജീവിത നൈപുണികൾ പരിശീലിക്കാനും കാര്യക്ഷമമായി ജീവിക്കാനും കൗമാരക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
ആസ്വാദ്യമായ അറിവുനേടാനും ആവശ്യമായ ജീവിത നൈപുണികൾ പരിശീലിക്കാനും കാര്യക്ഷമമായി ജീവിക്കാനും കൗമാരക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് '''അഡോളസെന്റ് അവയർനെസ് പ്രോഗ്രാം''' അഥവാ '''ക്രിയാത്മക കൗമാരം കരുത്തും കരുതലും'''.ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സോഷ്യൽ സയൻസ് അധ്യാപികയായ ഷിജി സി എസി നെ നോഡൽ ഓഫീസറായി തെരഞ്ഞെടുക്കുകയുണ്ടായി.പദ്ധതിയുടെ ഭാഗമായി കൗമാരക്കാരായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ടീൻസ് ക്ലബ്
ആസ്വാദ്യമായ അറിവുനേടാനും ആവശ്യമായ ജീവിത നൈപുണികൾ പരിശീലിക്കാനും കാര്യക്ഷമമായി ജീവിക്കാനും കൗമാരക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് '''അഡോളസെന്റ് അവയർനെസ് പ്രോഗ്രാം''' അഥവാ '''ക്രിയാത്മക കൗമാരം കരുത്തും കരുതലും'''.ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സോഷ്യൽ സയൻസ് അധ്യാപികയായ ഷിജി സി എസി നെ നോഡൽ ഓഫീസറായി തെരഞ്ഞെടുക്കുകയുണ്ടായി.പദ്ധതിയുടെ ഭാഗമായി കൗമാരക്കാരായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് രണ്ടായിരത്തിഇരുപത്തിനാല് ജനുവരി പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച '''ടീൻസ് ക്ലബ്''' രൂപീകരിക്കപ്പെട്ടു.ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജനുവരി പതിനെട്ടാം തീയതി വ്യാഴാഴ്‍ച ഡിവിഷൻ കൗൺസിലർ സി ആർ സുധീർ നിർവ്വഹിച്ചു.ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി അധ്യക്ഷയായ യോഗത്തിൽ പിടിഎ പ്രസിഡന്റ് വി ഡി ഷൈൻകുമാർ ,ഫിസിക്സ് അധ്യാപിക ടി എസ് മിനി എന്നിവർ ആശംസകളർപ്പിച്ചു.ടീൻസ് ക്ലബിന്റെ സ്‍കൂൾ കൗൺസിൽ അഗങ്ങളായ നിവേദ് കൃഷ്ണ സ്വാഗതവും അദ്വൈത് ദിനേശൻ കൃതജ്ഞതയും പറഞ്ഞു.തുടർന്ന് ടീൻസ് ക്ലബ് അംഗങ്ങൾ '''ടീൻസ് ഡേ''' വിവിധ കലാപരിപാടികളോടെ അവതരിപ്പിക്കുകയുണ്ടായി.അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയായ സദ്‍ഗമയയുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി എറണാകുളത്ത് പ്രവർത്തിക്കുന്ന ചൈത്രം എന്ന സംഘടനയിലെ സന്നദ്ധപ്രവർത്തകർ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.

18:25, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ആസ്വാദ്യമായ അറിവുനേടാനും ആവശ്യമായ ജീവിത നൈപുണികൾ പരിശീലിക്കാനും കാര്യക്ഷമമായി ജീവിക്കാനും കൗമാരക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് അഡോളസെന്റ് അവയർനെസ് പ്രോഗ്രാം അഥവാ ക്രിയാത്മക കൗമാരം കരുത്തും കരുതലും.ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സോഷ്യൽ സയൻസ് അധ്യാപികയായ ഷിജി സി എസി നെ നോഡൽ ഓഫീസറായി തെരഞ്ഞെടുക്കുകയുണ്ടായി.പദ്ധതിയുടെ ഭാഗമായി കൗമാരക്കാരായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് രണ്ടായിരത്തിഇരുപത്തിനാല് ജനുവരി പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച ടീൻസ് ക്ലബ് രൂപീകരിക്കപ്പെട്ടു.ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജനുവരി പതിനെട്ടാം തീയതി വ്യാഴാഴ്‍ച ഡിവിഷൻ കൗൺസിലർ സി ആർ സുധീർ നിർവ്വഹിച്ചു.ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി അധ്യക്ഷയായ യോഗത്തിൽ പിടിഎ പ്രസിഡന്റ് വി ഡി ഷൈൻകുമാർ ,ഫിസിക്സ് അധ്യാപിക ടി എസ് മിനി എന്നിവർ ആശംസകളർപ്പിച്ചു.ടീൻസ് ക്ലബിന്റെ സ്‍കൂൾ കൗൺസിൽ അഗങ്ങളായ നിവേദ് കൃഷ്ണ സ്വാഗതവും അദ്വൈത് ദിനേശൻ കൃതജ്ഞതയും പറഞ്ഞു.തുടർന്ന് ടീൻസ് ക്ലബ് അംഗങ്ങൾ ടീൻസ് ഡേ വിവിധ കലാപരിപാടികളോടെ അവതരിപ്പിക്കുകയുണ്ടായി.അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയായ സദ്‍ഗമയയുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി എറണാകുളത്ത് പ്രവർത്തിക്കുന്ന ചൈത്രം എന്ന സംഘടനയിലെ സന്നദ്ധപ്രവർത്തകർ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.