"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ചാന്ദ്രയാൻ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഇന്ത്യൻ ബഹിരാകാശ ഏജൻസിയായഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ സുപ്രധാനമായൊരു ചുവടുവയ്പാണ് ചാന്ദ്രയാൻ 3 ദൗത്യം.ഇന്ത്യൻ ജനതയ്ക്ക് അഭിമാനവും പ്രചോദനവുമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==='''ചാന്ദ്രയാൻ 3'''===
ഇന്ത്യൻ ബഹിരാകാശ ഏജൻസിയായഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ സുപ്രധാനമായൊരു ചുവടുവയ്പാണ് ചാന്ദ്രയാൻ 3 ദൗത്യം.ഇന്ത്യൻ ജനതയ്ക്ക് അഭിമാനവും പ്രചോദനവുമായ ഈ നേട്ടം തൽസമയം വീക്ഷിക്കുന്നതിനുള്ള സൗകര്യം കുട്ടികൾക്കായി രണ്ടായിരത്തി ഇരുപത്തിമൂന്ന് ആഗസ്റ്റ് ഇരുപത്തിമൂന്ന് ബുധനാഴ്‍ച വൈകുന്നേരം അഞ്ചേകാൽ മുതൽ ആറേകാൽ വരെ ഒരുക്കികൊടുക്കുകയുണ്ടായി.പരീക്ഷകാലമായതിനാൽ വളരെ കുറച്ച് കുട്ടികൾ മാത്രം പങ്കെടുത്ത ഈ പരിപാടിയിൽ അധ്യാപകരുടേയും അനധ്യാപകരുടേയും സാന്നിദ്ധ്യം ഉണ്ടായിരുന്നു.

<gallery>
പ്രമാണം:26056-chandrayaan3-show1.jpg
പ്രമാണം:26056-chandrayaan-show2.jpg
പ്രമാണം:26056-chandrayaan-show3.jpg
പ്രമാണം:26056-chandrayaan-show4.jpg
പ്രമാണം:26056-chandrayaan-show5.jpg
പ്രമാണം:26056-chandrayaan-show6.jpg
പ്രമാണം:26056-chandrayaan-show7.jpg
പ്രമാണം:26056-chandrayaan-show8.jpg
പ്രമാണം:26056-chandrayaan-show9.jpg
</gallery>

22:48, 23 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ചാന്ദ്രയാൻ 3