എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ഓണാഘോഷം23

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 29 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് ഇരുപത്തഞ്ചിന് സ്കൂൾ തലത്തിൽ സമുചിതമായി ആഘോഷിക്കുകയുണ്ടായി.കുട്ടികളുടെ വിവിധങ്ങളായ ഓണപരിപാടികളോടൊപ്പം അത്തപ്പൂക്കള മത്സരവും നടത്തി.ഒമ്പതാം ക്ലാസ് ബി ഡിവിഷനിലെ ഹിഷാം കെ എച്ച് അവതരിപ്പിച്ച മാവേലിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.അധ്യാപകരും അനധ്യാപകരും ചേർന്ന് ഓണപൂക്കളം ഒരുക്കുകയുണ്ടായി.ആഘോഷപരിപാടികൾക്കൊടുവിൽ കുട്ടികൾക്ക് പായസവിതരണവും ഉണ്ടായിരുന്നു.