"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ഓണാഘോഷം23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് ഇരുപത്തഞ്ചിന് സ്കൂൾ തലത്തിൽ സമുചിതമായി ആഘോഷിക്കുകയുണ്ടായി.കുട്ടികളുടെ വിവിധങ്ങളായ ഓണപരിപാടികളോടൊപ്പം അത്തപ്പൂക്കള മത്സരവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് ഇരുപത്തഞ്ചിന് സ്കൂൾ തലത്തിൽ സമുചിതമായി ആഘോഷിക്കുകയുണ്ടായി.കുട്ടികളുടെ വിവിധങ്ങളായ ഓണപരിപാടികളോടൊപ്പം അത്തപ്പൂക്കള മത്സരവും നടത്തി.ഒമ്പതാം ക്ലാസ് ബി ഡിവിഷനിലെ ഹിഷാം  കെ എച്ച് അവതരിപ്പിച്ച മാവേലിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.അധ്യാപകരും അനധ്യാപകരും ചേർന്ന് ഓണപൂക്കളം ഒരുക്കുകയുണ്ടായി.ആഘോഷപരിപാടികൾക്കൊടുവിൽ കുട്ടികൾക്ക് പായസവിതരണവും ഉണ്ടായിരുന്നു.

<gallery>
പ്രമാണം:26056-onam-1.jpg|ഓണാഘോഷങ്ങളുടെ ഉദ്ഘാടനം
പ്രമാണം:26056-onam-2.jpg|കുട്ടിപ്പൂക്കളം
പ്രമാണം:26056-onam-3.jpg|കുട്ടിപ്പൂക്കളം
പ്രമാണം:26056-onam-4.jpg|പൂക്കളമൊരുങ്ങുന്നു
പ്രമാണം:26056-onam-5.jpg|അധ്യാപകരുടെ പൂക്കളം
പ്രമാണം:26056-onam-6.jpg|പായസവിതരണം നടത്തുന്ന സ്റ്റാഫ്
പ്രമാണം:26056-onam-7.jpg|പായസവിതരണം നടത്തുന്ന പാചകപ്പുരയിലെ ചേച്ചിമാർ
പ്രമാണം:27056-onam-8.jpg|മാവേലി വിശ്രമത്തിൽ
</gallery>

12:01, 29 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം