എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/അന്താരാഷ്ട്ര യോഗദിനം 23

Schoolwiki സംരംഭത്തിൽ നിന്ന്
09:58, 23 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നടത്തിയ വിദ്യാർത്ഥികളുടെ യോഗപരിശീലനം ശ്രദ്ധേയമായി.യോഗാചാര്യൻ സഞ്ജീവിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ആവശ്യമായ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നടത്തിയ വിദ്യാർത്ഥികളുടെ യോഗപരിശീലനം ശ്രദ്ധേയമായി.യോഗാചാര്യൻ സഞ്ജീവിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകിയത്.പരിശീലനത്തിൽ പങ്കെടുത്ത ഭൂരിഭാഗം വിദ്യാർത്ഥികളും എൻസിസി , ജെആർസി വിഭാഗത്തിൽനിന്നുള്ളവരായിരുന്നു.സ്കൂളിന്റെ മുൻവശത്തുള്ള ക്ഷേത്ര നടപ്പന്തലിൽ വെച്ചായിരുന്നു പരിശീലനം.