"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/അന്താരാഷ്ട്ര യോഗദിനം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നടത്തിയ വിദ്യാർത്ഥികളുടെ യോഗപരിശീലനം ശ്രദ്ധേയമായി.യോഗാചാര്യൻ സഞ്ജീവിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ആവശ്യമായ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നടത്തിയ വിദ്യാർത്ഥികളുടെ യോഗപരിശീലനം ശ്രദ്ധേയമായി.യോഗാചാര്യൻ സഞ്ജീവിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകിയത്.പരിശീലനത്തിൽ പങ്കെടുത്ത ഭൂരിഭാഗം വിദ്യാർത്ഥികളും എൻസിസി , ജെആർസി വിഭാഗത്തിൽനിന്നുള്ളവരായിരുന്നു.സ്കൂളിന്റെ മുൻവശത്തുള്ള ക്ഷേത്ര നടപ്പന്തലിൽ വെച്ചായിരുന്നു പരിശീലനം.

[[പ്രമാണം:26056 yoga1 23.jpeg|250px|thumb|left|യോഗദിനാചരണം]]
[[പ്രമാണം:26056 yoga2 23.jpeg|250px|thumb|right|യോഗദിനാചരണം]]
[[പ്രമാണം:26056 yoga3 23.jpeg|250px|thumb|center|യോഗദിനാചരണം]]
[[പ്രമാണം:26056 yoga4 23.jpeg|250px|thumb|right|യോഗദിനാചരണം]]
[[പ്രമാണം:26056 yoga5 23.jpeg|250px|thumb|left|യോഗദിനാചരണം]]

15:14, 1 ജൂലൈ 2023-നു നിലവിലുള്ള രൂപം

യോഗദിനാചരണം
യോഗദിനാചരണം
യോഗദിനാചരണം
യോഗദിനാചരണം
യോഗദിനാചരണം