"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/അധ്യാപകദിനാഘോഷം23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
<gallery>
<gallery>
പ്രമാണം:26056-TD-1.jpg
പ്രമാണം:26056-TD-1.jpg
പ്രമാണം:26056-TD-2.jpg
പ്രമാണം:26056-TD-3.jpg
പ്രമാണം:26056-TD-4.jpg
പ്രമാണം:26056-TD-5.jpg
പ്രമാണം:26056-TD-6.jpg
പ്രമാണം:26056-TD-7.jpg
പ്രമാണം:26056-TD-8.jpg
പ്രമാണം:26056-TD-9.jpg
പ്രമാണം:26056-TD-10.jpg
പ്രമാണം:26056-TD-11.jpg
</gallery>
</gallery>

16:00, 12 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

രണ്ടായിരത്തിഇരുപത്തിമൂന്ന് സെപ്റ്റംബർ അഞ്ചാംതീയതി അധ്യാപകദിനം സമുചിതമായി ആഘോഷിക്കുകയുണ്ടായി.ഈ വർഷം വിരമിക്കുന്ന അധ്യാപകരെ അധ്യാപകദിനത്തിൽ ആദരിക്കുക എന്നതായിരുന്നു ചടങ്ങിന്റെ മുഖ്യ ആകർഷണം.ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ വിരമിക്കുന്ന ഫിസിക്കൽ സയൻസ് അധ്യാപകരായ മിനി ടി എസ്,അജിത നായർ,ബിന്ദു കെ എസ്,മലയാളം അധ്യാപികയായ മായ കെ പി,യുപി സ്കൂൾ അധ്യാപകരായ പി ആർ റേഷിദ,വി എസ് ഗീത എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത ചടങ്ങിൽ കുട്ടികൾ അധ്യാപകദിന ആശംസകൾ അർപ്പിച്ചു.വിരമിക്കുന്ന ഓരോ അധ്യാപകരെകുറിച്ചും ദീർഘമായ പ്രഭാഷണം നടത്തിയാണ് അധ്യാപകരെ വേദിയിലേക്കാനയിച്ചത്.ഒരു മണിക്കൂർ നീണ്ടുനിന്ന ചടങ്ങ് കൃത്യം പതിനൊന്ന് മണിക്ക് അവസാനിച്ചു.