എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ ഗ്രന്ഥശാല

ഗ്രന്ഥശാല









ലൈബ്രേറിയന്‍

റീഷ പി ആര്‍ (എം എ ,ബിഎഡ് മലയാളം)


പഴയകാല ഗ്രന്ഥശേഖരം

ക്രമനമ്പര്‍ ഗ്രന്ഥത്തിന്റെ പേര് വിഭാഗം ഗ്രന്ഥകര്‍ത്താവ് പ്രസിദ്ധീകരിച്ച വര്‍ഷം പ്രസിദ്ധീകരണശാല വില വിശദാംശങ്ങള്‍
1 ചാട്ടവാര്‍ ‌‌‌‌‌ കവിത എന്‍ വി കൃഷ്ണവാരിയര്‍ 1945 - ഒരു രൂപ
2 വില്ലാളി കവിത പി ഭാസ്ക്കരന്‍ 1946 മംഗളോദയം ലിമിറ്റഡ്,തൃശൂര്‍ എട്ട് അണ‌‌ ‌
3 ശ്രീ പാര്‍വതീ സ്വയംവരം(പാന) കവിത കാഞ്ഞിരമ്പാറ രാമുണ്ണിനായര്‍ 1948 ഒറ്റപ്പാലം കമലാലയം പ്രസ്സ് ഒരു ക. പാഠപുസ്തകം
4 പാടുന്ന പിശാച് കവിത ചങ്ങമ്പുഴ കൃഷ്ണപിള്ള 1949 മംഗളോദയം പ്രസ്സ്,തൃശ്ശൂര്‍ രണ്ട് ക.
5 ഇണപക്ഷികള്‍(ചൈനീസ് കാവ്യം) കവിത സര്‍ദാര്‍ കെ എം പണിക്കര്‍ 1951 തൃശൂര്‍ വള്ളത്തോള്‍ പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ് ഒരു ക. നാല് അണ വിവര്‍ത്തനം
6 നിറപറ കവിത പി കുഞ്ഞിരാമന്‍ നായര്‍ 1952 പി കെ ബ്രദേഴ്സ്,കോഴിക്കോട് ഒരു രൂപ
7 അന്തര്‍ദാഹം കവിത ജി ശങ്കരക്കുറുപ്പ് 1953 സാഹിത്യപ്രവര്‍ത്തക സഹകരണസംഘം രണ്ട് ക
8 ഉപോദ്ഘാതം കവിതകള്‍ ശ്രീ മാത്യു ഉലകംതറ 1953 ലിറ്റില്‍ ഫ്ലവര്‍ പ്രസ്സ് എട്ടണ
9 എനിക്ക് മരണമില്ല കവിത വയലാര്‍ രാമവര്‍മ്മ 1955 പ്രഭാതം പ്രിന്റിംഗ്&പബ്ലിഷിംഗ്കമ്പനി ഒരു ക.
10 മുളങ്കാട് കവിത വയലാര്‍ രാമവര്‍മ്മ 1955 പ്രഭാതം പ്രിന്റിംഗ്&പബ്ലിഷിംഗ് ഒരു രൂപ ഇരുപത്തഞ്ചുപൈസ
11 ചങ്ങമ്പുഴക്കവിത കവിത സമ്പാ:കവിതാസമിതി 1956 സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഒരു ക. 1955ലെ തിരു.കാവ്യോത്സവത്തില്‍ വായിച്ച പ്രബന്ധസമാഹാരം
12 ഭാവദര്‍പ്പണം കവിതാസമാഹാരം എന്‍ കൃഷ്ണപിള്ള 1956 വിദ്യോദയ പ്രസിദ്ധീകരണം പതിനാലണ പാഠപുസ്തകം
13 ചീത സംഭാഷണഗാനം ആനന്ദക്കുട്ടന്‍ എം എ 1956 വിദ്യോദയ പ്രസിദ്ധീകരണം ആറണ പാഠപുസ്തകം
14 ഇന്ത്യയുടെ കരച്ചില്‍ കവിത - 1956 തൃശൂര്‍ വള്ളത്തോള്‍ പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ് ആറ​ണ
15 കേരളം വളരുന്നു കവിതാസമാഹാരം പാലാ നാരായണന്‍നായര്‍ 1957 സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഒരു രൂപ
16 പൂവിതളും കാരമുള്ളും കവിതകള്‍ കെടാമംഗലം പപ്പുക്കുട്ടി 1962 കറന്റ്ബുക്സ് ഒരു രൂപ ഇരുപത്തഞ്ചുപൈസ
17 ധീരസമീരേ യമുനാതീരേ കവിത പറക്കോട് എന്‍ ആര്‍ കുറുപ്പ് 1962 മോഡേണ്‍ ബുക്സ്,കൊല്ലം എഴുപത്തഞ്ച്പൈസ
18 ടാജിന്റെ കണ്ണീര്‍ക്കണങ്ങള്‍ കവിതകള്‍ എം ഡി പുഷ്പാംഗദന്‍ 1963 കറന്റ്ബുക്സ് എഴുപത്തഞ്ച്നയാപൈസ
19 കാവിലെപാട്ട് കവിത ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ 1966 സാഹിത്യപ്രവര്‍ത്തകസഹകരണസംഘം രണ്ടുരൂപ എഴുപത്തഞ്ച്പൈസ
20 കുറേക്കൂടി നീണ്ടകവിതകള്‍ കവിതകള്‍ എന്‍ വി കൃഷ്ണവാര്യര്‍ 1950 സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഒരു രൂപ ഇരുപത്തഞ്ച്പൈസ
21 കാലടിപ്പാടുകള്‍ കവിതകള്‍ വി ഉണ്ണികൃഷ്ണന്‍ നായര്‍ 1951 മംഗളോദയംപ്രസ്സ്,തൃശ്ശൂര്‍ ഒരു ക. എട്ടണ ഒന്നാംപതിപ്പ്
22 ചൈത്രപ്രഭാവം(ക്ഷേത്രപ്രവേശ വിളംബരം വഞ്ചിപ്പാട്ട്) വഞ്ചിപ്പാട്ട് റാവുസാഹിബ്,ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ 1937 ശ്രീധരപ്രിന്റിംഗ്ഹൗസ്,ടി വി എം ലഭ്യമല്ല ഒന്നാംപതിപ്പ്
23 നക്ഷത്രമാല കവിത പി കുഞ്ഞിരാമന്‍നായര്‍ 1945 സരസ്വതിപ്രിന്റിംഗ്&പബ്ലിഷിംഗ്ഹൗസ്,തൃശ്ശൂര്‍ ഒന്നര ക. ഒന്നാം പതിപ്പ്
24 സാഹിത്യ സമീക്ഷ ഗ്രന്ഥവിമര്‍ശം എ ഡി ഹരിശര്‍മ്മ 1954 ശ്രീനരസിംഹവിലാസം ബുക്ക്ഡിപ്പോ,തുറവൂര്‍ ഒരു ക. എട്ടണ ഒന്നാംപതിപ്പ്
25 സാഹിത്യമഞ്ജരി(നാലാംഭാഗം-സടിപ്പണീകം) - വള്ളത്തോള്‍ 1950 വള്ളത്തോള്‍പ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂര്‍ ഒരു ക. എട്ടണ എട്ടാംപതിപ്പ്
26 സന്ദേശം കവിത എം എസ് ചന്ദ്രശേഖരവാര്യര്‍ 1948 പരീഷന്മുദ്രണാലയം,എറണാകുളം പന്ത്രണ്ടണ
27 ദേവത കവിത ചങ്ങമ്പുഴകൃഷ്ണപിള്ള 1945 മംഗളോദയം പ്രസ്സ്,തൃശ്ശൂര്‍ എട്ടണ രണ്ടാംപതിപ്പ്
28 നവരശ്മി കവിതകള്‍ പൊന്‍കുന്നംദാമോദരന്‍ ലഭ്യമല്ല കേരളചിന്താമണിപ്രസ്സ് ഒരു ക. ഒന്നാംപതിപ്പ്
29 മാനസപുത്രി കവിതകള്‍ വെണ്ണിക്കുളംഗോപാലക്കുറുപ്പ് 1949 നാഷണല്‍ ബുക്ക് സ്റ്റാള്‍ ഒരു ക.നാലണ
30 കല്യാണകൗമുദി കവിത വി ഉണ്ണികൃഷ്ണമേനോന്‍ 1966 എസ് ‍ഡി പ്രിന്റിംഗ് വര്‍ക്സ്,എറണാകുളം ഒരു ക.
31 അഗ്നിപുഷ്പങ്ങള്‍ കവിതകള്‍ പുഷ്പാംഗദന്‍ 1969 കറന്റ്ബുക്സ് ഒന്നര രൂപ
32 സൗന്ദര്യദേവത കവിത പി കുഞ്ഞിരാമന്‍നായര്‍ 1961 സാഹിത്യപ്രവര്‍ത്തകസഹകരണസംഘം മൂന്നു ക
33 ഉദ്യാനപ്രവേശം ഭാഷാരാമായണംചമ്പു മാടശ്ശേരിമാധവവാര്യര്‍ 1957 സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഒരു ക. വ്യാഖ്യാനം
34 പ്രരോദനം ഖണ്ഡകാവ്യം എന്‍ കുമാരനാശ്ശാന്‍ 1959 ശാരദാബുക്ക് ഡിപ്പോ,തോന്നയ്ക്കല്‍ ഒരു ക.ഇരുപത്തഞ്ച് ന.പ പതിനൊന്നാംപതിപ്പ്
35 കേരളം വളരുന്നു കവിതാസമാഹാരം പാലാ നാരായണന്‍ നായര്‍ 1955 സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഒരു രൂപ ആറാം ഭാഗം
36 ജ്ഞാനപ്പാന കവിത ആനന്ദക്കുട്ടന്‍ 1956 വിദ്യോദയപബ്ലിക്കേഷന്‍സ് പത്ത് അണ പാഠപുസ്തകം(എട്ടാംക്ലാസ്സ്)
37 കേരളം വളരുന്നു കവിതാസമാഹാരം പാലാ നാരായണന്‍ നായര്‍ 1961 സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഒരുരൂപ ഏഴാം ഭാഗം
38 വിജ്ഞാനവീഥി ജനകീയശാസ്ത്ര ഗ്രന്ഥം പി എന്‍ മൂസ്സത് 1949 പി കെ ബ്രദേഴ്സ്,കോഴിക്കോട് രണ്ട് ക ഒന്നാം പതിപ്പ്
39 ഖിലാഫത്ത് സ്മരണകള്‍ സ്മരണകള്‍ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍നമ്പൂതിരിപ്പാട് 1965 നവകേരള കോപ്പറേറ്റീവ്പബ്ലിഷിംഗ് ഹൗസ്,കോഴിക്കോട് നാലുരൂപ ഒന്നാംപതിപ്പ്
40 അന്ത്യപൂജ ഗ്രേഡ് നാല് പാലാനാരായണന്‍നായര്‍,പി കെഗോവിന്ദപ്പിള്ള - ബാലന്‍പ്രസിദ്ധീകരണങ്ങള്‍ പന്ത്രണ്ട്അണ പാഠപുസ്തകം
41 പൂമാല കവിത വി കമലാകരമേനോന്‍ 1947 വിശ്വഭാരതി പ്രസ്സ്,തൃശ്ശൂര്‍ എട്ടഅണ
42 ഇതളുകള്‍ കവിത ജി ശങ്കരക്കുറുപ്പ് 1948(തുലാം) പി കെ മെമ്മോറിയല്‍പ്രസ്സ്,തിരുവനന്തപുരം - ഒന്നാംപതിപ്പ്
43 പുഴ പിന്നെയും ഒഴുകുന്നു കവിതകള്‍ പി ഭാസ്കരന്‍ 1962 കറന്റ്ബുക്സ് ഒന്നര രൂപ
44 ഉദ്യാന ലക്ഷ്മി കവിത ചങ്ങമ്പുഴകൃഷ്ണപിള്ള 1957 ശ്രീരാമവിലാസം പ്രസ്സ് ഒരു ന: പൈ : പന്ത്രണ്ട് നാലാംപതിപ്പ്
45 കീറക്കുട കവിത കെ രാമന്‍കുഞ്ഞി,കുറുപ്പംപടി 1947 - രണ്ട് ക. ഒന്നാംപതിപ്പ്
46 ഇളവെയിലുകള്‍ കവിതകള്‍ പുലക്കാട്ട് രവീന്ദ്രന്‍ 1967 കറന്റ്ബുക്സ് ഒന്നര രൂപ
47 പ്രാചീനകേരളം ചരിത്രഗവേഷണം എ ബാലകൃഷ്ണപിള്ള 1957 കെ ആര്‍ ബ്രദേഴ്സ് ഒരു ക. ഒന്നാം പതിപ്പ്
48 മുഹമ്മദ് തുഗ്ലക്ക് ഒരുപഠനം ചരിത്രഗവേഷണം സി കെ കരീം 1968 കറന്റ്ബുക്സ്,തൃശ്ശൂര്‍ മൂന്ന് ക. ഒന്നാംപതിപ്പ്
49 കൊച്ചിരാജ ചരിത്രം പാഠപുസ്തകം:മൂന്നാം ഫാറം ഏ ഗോവിന്ദവാര്യര്‍,പാണ്ടിയാട്ട് ശങ്കരമേനോന്‍ 1948 - പത്ത് അണഅഞ്ച്പൈസ ആറാംപതിപ്പ്
50 ഉണ്ണുനീലിസന്ദേശം ഒരു പ്രാചീന കൃതി വ്യാഖ്യാതാവ് വിദ്വാന്‍തേമ്പാട്ട് ശങ്കരന്‍നായര്‍ 1948 സരസ്വതി പ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂര്‍ രണ്ട് ക.എട്ട് അണ ഒന്നാംപതിപ്പ്
51 ഭാഷാസാഹിത്യചരിത്രം(നാലാംഭാഗം) - ആര്‍ നാരായണപണിക്കര്‍ 1943 വി വി ബുക്ക്ഡിപ്പോ അഞ്ച് രൂപ ഒന്നാംപതിപ്പ്
52 കേരളസിംഹം - കെഎം പണിക്കര്‍ 1957 മംഗളോദയംപ്രസ്സ്,തൃശ്ശൂര്‍ രണ്ട് ക.ഇരുപത്തഞ്ച് ന. പൈ അഞ്ചാംപതിപ്പ്
53 ഭാഷാതിരുക്കുറല്‍ - തിരുവല്ലം ഭാസ്കരന്‍നായര്‍ 1962 ശ്രീവിദ്യാധിരാജാപബ്ലിക്കേഷന്‍സ്,കൊല്ലം ഇരുപത് ക രണ്ടാംപതിപ്പ്
54 ലളിതനീതിസാരം പാഠപുസ്തകം പി കെ ഗോവിന്ദപ്പിള്ള 1960 ബാലന്‍പ്രസിദ്ധീകരണങ്ങള്‍ എഴുപത്തഞ്ച് ന . പൈ ഗ്രേഡ് രണ്ട്
55 സ്വപ്നവാസവദത്തം നാടകം എ ആര്‍ രാജരാജവര്‍മ്മ 1968 സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഒരുരൂപ ഒന്നാംപതിപ്പ്
56 കഥാകൗതുകം കഥകള്‍ കാരൂര്‍ നീലകണ്ഠപ്പിള്ള 1962 ഇന്ത്യാപ്രസ്സ്,കോട്ടയം അറുപതുപൈസ -
57 സ്വപ്നസൗെധം കവിത ജി ശങ്കരക്കുറുപ്പ് ലഭ്യമല്ല വി വി പ്രസ് ലഭ്യമല്ല -
58 യമുനാഘട്ടം കവിത ജഗതി വേലായുധന്‍നായര്‍ 1958 ശ്രീ നരസിംഹവിലാസംബുക്ക്ഡിപ്പോ അമ്പത് ന.പൈ ഒന്നാംപതിപ്പ്
59 കാവ്യരശ്മി - കുറ്റിപ്പുറത്തു കിട്ടുണ്ണിനായര്‍ 1951 വള്ളത്തോള്‍പ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂര്‍ പന്ത്രണ്ടണ ഒന്നാംപതിപ്പ്
60 അമൃതവീചി - സി കെ പി 1942 ശ്രീരാമവിലാസം പ്രസ്സ് ലഭ്യമല്ല -
61 ചരിത്രകഥാവലി പാഠപുസ്തകം(നാലാംക്ലാസ്സ്) പി ആര്‍ അനന്തനാരായണ്‍,പണ്ഡിറ്റ് കെ വാസുദേവന്‍ മൂസ്സത് 1942 ഭാരതവിലാസംപ്രസ്സ്,തൃശ്ശൂര്‍ ലഭ്യമല്ല മൂന്നാംഭാഗം
62 നമ്മുടെ സാഹിത്യകാരന്മാര്‍(ഒന്നാംഭാഗം) - പള്ളിപ്പാട്ട്കുഞ്ഞുകൃഷ്ണന്‍ 1954 നാഷണല്‍ബുക്ക്സ്റ്റാള്‍ ഒരു ക. ഒന്നാംപതിപ്പ്
63 ഗോശ്രീമൂലഗ്രന്ഥമാല-ഒന്ന് തൃപ്പൂണിത്തുറക്ഷേത്രം - 1942 കൊച്ചിസര്‍ക്കാര്‍ ദേവസ്വംവകുപ്പിന്റെആഭിമുഖ്യത്തില്‍പ്രസിദ്ധപ്പെടുത്തിയത് ഒരുരൂപഎട്ടണ -
64 ദ്രാവിഡവൃത്തങ്ങളുംഅവയുടെദശാപരിണാമങ്ങളും - - 1929 കേരളോദയംപ്രസ്സ് പന്ത്രണ്ടണ ഒന്നാംപതിപ്പ്
65 മഹാരാഷ്ട്രപ്രതാപം വിവര്‍ത്തനം ടി എസ് ഭാസ്ക്കര്‍ 1946 തൃശ്ശൂര്‍‍ വി സുന്ദരഅയ്യര്‍&സണ്‍സ് എഴുപത്തഞ്ചണ -
66 ബന്ധനത്തില്‍നിന്ന് - കെ പി കേശവമേനോന്‍ 1947 മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ്,കോഴിക്കോട് ഒരു ക. രണ്ടാംപതിപ്പ്
67 ചിലഭരണഘടനകള്‍ - വി സി ചാക്കോ 1947 മംഗളോദയംപ്രസ്സ്,തൃശ്ശൂര്‍ ഒരു ക.നാലണ ഒന്നാംപതിപ്പ്
68 ബാഷ്പമണ്ഡപം ഒരുസ്വതന്ത്രാഖ്യായിക വൈക്കം പി ചന്ദ്രശേഖരന്‍പിള്ള 1952 മംഗളോദയംപ്രസ്സ്,തൃശ്ശൂര്‍ മൂന്ന് ക -
69 കേരളത്തിലെക്രിസ്തീയസാഹിത്യം ഒന്നാംഭാഗം പി ജെ തോമസ് 1935 അതിരമ്പുഴപ്രിന്റിംഗ്&പബ്ലിഷിംഗ്കമ്മിറ്റി രണ്ട് ക. ഒന്നാംപതിപ്പ്
70 കര്‍പ്പൂരചരിതഭാണം വിവര്‍ത്തനം വള്ളത്തോള്‍ 1945 മംഗളോദയം അച്ചുകൂടം പത്തണ ഒന്നാംപതിപ്പ്
71 ഭാരതത്തിന്റെ പ്രാണവേദന ഖണ്ഡകാവ്യം ടി. 1946 ആസാദ്പുസ്തകമന്ദിര്‍ ലഭ്യമല്ല ഒന്നാംപതിപ്പ്
72 സലാം,സലാം നാല്പത്ഹാസ്യകവിതകള്‍ മാധവജി 1945 മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ്,കോഴിക്കോട് ഒരുരൂപഎട്ടണ ഒന്നാംപതിപ്പ്
73 പദ്യകൃതികള്‍ - കെ അയ്യപ്പന്‍ 1934(മ.മാസം1110) ശാരദാബുക്ക്ഡിപ്പോ,തോന്നയ്ക്കല്‍ ലഭ്യമല്ല ഒന്നാംപതിപ്പ്
74 നക്ഷത്രമാല - പി കുഞ്ഞിരാമന്‍ നായര്‍ 1945 സരസ്വതിപ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂര്‍ ഒന്നര ക. ഒന്നാംപതിപ്പ്
75 വൃന്ദാവനം - കെ വി എം 1945 മംഗളോദയംപ്രസ്സ്,തൃശ്ശൂര്‍ പന്ത്രണ്ടണ ഒന്നാംപതിപ്പ്
76 പഞ്ചരാത്രം വിവര്‍ത്തനം വള്ളത്തോള്‍ 1947 നാലപ്പാട്ട്നാരായണമേനോന്‍ ഒരുക.രണ്ടണ ആറാംപതിപ്പ്
77 മഞ്ഞക്കിളികള്‍ കവിത ചങ്ങമ്പുഴ 1948 മംഗളോദയം പ്രസ്സ്,തൃശ്ശൂര്‍ ഒരുക. ഒന്നാംപതിപ്പ്
78 നിങ്ങളുടെഭക്ഷണം ഇന്ത്യയിലെഭക്ഷണപ്രശ്നത്തെക്കുറിച്ചുള്ളവിമര്‍ശനം(വിവര്‍ത്തനം) എം ആര്‍ മസാനി/വിവര്‍ത്തകന്‍എ വി കുട്ടികൃഷ്ണമേനോന്‍ 1945 നാഷണല്‍ബുക്ക്സ്റ്റാള്‍ ഒരുരൂപപന്ത്രണ്ടുപൈസ -
79 വസന്തവനിക കവിത കരകുളത്ത്നാരായണമേനോന്‍ 1948 പരീഷന്മുദ്രണാലയം,എറണാകുളം ഒരുരൂപ ഒന്നാംപതിപ്പ്
80 ഇന്ത്യാചരിത്രപാഠാവലി പാഠപുസ്തകം സി പി ഗോവിന്ദന്‍നായര്‍ 1948 ശ്രീകൃഷ്ണപ്രസ്സ്,തൃശ്ശൂര്‍ ഒമ്പതണഒരുപൈസ മൂന്നാംപുസ്തകം
81 സാഹിത്യമഞ്ജരി അഞ്ചാംഭാഗം വള്ളത്തോള്‍(ടിപ്പണി കുറ്റിപ്പുഴ പി കൃഷ്ണപിള്ള) 1947 വള്ളത്തോള്‍ഗ്രന്ഥാലയം,ചെറുതുരുത്തി ഒരു ക.എട്ടണ അഞ്ചാംപതിപ്പ്
82 ഗാന്ധിവിചാരദോഹനം വിവര്‍ത്തനം കിശോരലാല്‍-മശ്രുമാല/വിവര്‍ത്തകന്‍ എസ് വി കൃഷ്ണവാര്യര്‍ 1935 മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ്,കോഴിക്കോട് രണ്ട് ക. രണ്ടാംപതിപ്പ്
83 അപ്പര്‍സെക്കണ്ടറിചരിത്രം-ഭൂലോകം-ഒന്നാംഭാഗം പാഠപുസ്തകം/നാലാംഫാറത്തിലേക്ക് വി പി രാമമേനോന്‍ 1946 - ഒരു ക.നാലണ ഒന്നാംപതിപ്പ്
84 കേരളഭാഷാസാഹിത്യചരിത്രം - ആര്‍ നാരായണപണിക്കര്‍ 1946 വിജ്ഞാനപോഷിണി പ്രസ്സ് - ഒന്നാംപതിപ്പ്

ഗ്രന്ഥശാല കാറ്റലോഗ് നിര്‍മ്മാണം

എസ്.ഡി.പി.വൈ..ബി.എച്ച്.എസ്.ഗ്രന്ഥശാല
നമ്പര്‍ ബുക്ക് നമ്പര്‍ പുസതകത്തിന്റെ പേര് എഴുത്തുകാരന്‍/എഴുത്തുകാര്‍ ഭാഷ ഇനം പ്രസാധകന്‍ പ്രസിദ്ധീകൃത വര്‍ഷം വില ഐ.സ്.ബി.എന്‍