എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/എൻഎംഎംഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 4 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൻ എം എം എസ് 2021-2022

രണ്ടായിരത്തി ഇരുപത്തൊന്ന് ഇരുപത്തിരണ്ട് വർഷത്തെ എൻ.എം.എം.എസ് സ്‍കോളർഷിപ്പിന് ഈ സ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പാർത്ഥിവ് ടി.പി അർഹനായി.

പാർത്ഥിവ് ടി പി








എൻഎംഎംഎസ് 2022-2023

രണ്ടായിരത്തി ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് വർഷത്തെ എൻ.എം.എം.എസ് സ്‍കോളർഷിപ്പിന് ഈ സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന അദ്വൈത് കൃഷ്ണ വി ബി,ആദർശ് വി എസ് എന്നീ കുട്ടികൾ അർഹരായിരിക്കുന്നു.

അദ്വൈത് കൃഷ്ണ വി ബി
ആദർശ് വി എസ്