എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 10 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകള്‍ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി. 9 മണിക്ക് ശ്രീജിത്ത് IPS പതാക ഉയര്‍ത്തി.പ്രശസ്ത ചലച്ചിത്രതാരം വിനയ്ഫോര്‍ട്ട് മുഖ്യാതിഥിആയിരുന്നു.സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തപ്പെട്ടത്.