സഹായം Reading Problems? Click here


എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 ജൂൺ 19 വായനാ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ പത്തൊമ്പതാം തീയതി തിങ്കളാഴ്ച വായനാദിനമായി ആചരിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ

ജിഷ്ണു പി എം അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെപറ്റി ഒരു ലഘു പ്രഭാഷണം നടത്തി .ഗാന്ധിജിയുടെ

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ആത്മകഥയിലെ ഒരു ഭാഗം മുസമ്മിൽ അവതരിപ്പിച്ചു.

ഏഴാംക്ലാസിലെ തൻസീർ പി എൻ പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ട് ലഘുകുറിപ്പ് അവതരിപ്പിച്ചു.

ഈ ആഴ്ച വായനാവാരമായി ആചരിക്കുവാൻ തീരുമാനിച്ചു.വായനാവാരം ഗംഭീരമാക്കുവാനുള്ള ആശംസയോടൊപ്പം

എട്ടാംക്ലാസിലെ ഗോകുലകൃഷ്ണന് പുസ്തകം നൽകിക്കൊണ്ട് ഈ അദ്ധ്യയനവർഷത്തെ സ്കൂൾ ലൈബ്രറി

പുസ്തകവിതരണോദ്ഘാടനവും ഹെഡ്മ്സ്ട്രസ് ശ്രീദേവി നിർവഹിച്ചു.