"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
സെപ്റ്റംബര്‍ 5 ാം തീയതി തിങ്കളാഴ്ച അദ്ധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.9.45 നു് അസംബ്ലിയില്‍ വച്ച് യോഗ നടപടികള്‍ ആരംഭിച്ചു. അസംബ്ലി നടത്തിയത് അദ്ധ്യാപകരായിരുന്നു.ഡെപ്യൂട്ടി. എച്ച്.എം ടി.കെ.ലിസി  അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഈ സ്കൂളിലെ മുന്‍ പ്രിന്‍സിപ്പലായിരുന്ന ഹരിലാല്‍ പി.കെ.ഭാസി, കെ.ആര്‍.ലീന  എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.ലീന  സ്വാഗതം ആശംസിച്ചു.ലിസി അദ്ധ്യക്ഷ പ്രസംഗം നടത്തി.തുടര്‍ന്ന് വിശിഷ്ടാതിഥിയായ ഹരിലാല്‍ സാര്‍ സംസാരിച്ചു.അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും നല്ല ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി.പി.കെ.ഭാസി  ആശംസകള്‍ അര്‍പ്പിച്ചു.ടി.കെ.ലിസി  ഹരിലാല്‍ സാറിനെ പൊന്നാട അണിയിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു.അതിനു ശേഷം സാറിന്റെ ശിഷ്യരായിരുന്ന,ഈ സ്കൂളിലെ അദ്ധ്യാപകര്‍ സാറിനു് പൂച്ചെണ്ടു നല്‍കി ആദരിക്കയുണ്ടായി. ആദരിച്ചതിനും ഉപഹാരം നല്‍കിയതിനുമുള്ള സന്തോഷം സാര്‍ അറിയിച്ചു.ശ്രീ.ബിബിന്‍ സാര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.യോഗാനന്തരം 10-B യില്‍ വച്ച് ശ്രീ.ഹരിലാല്‍ സാര്‍ അദ്ധ്യാപകരോട് സംസാരിച്ചു.പഠന-അദ്ധ്യാപന നിലവാരം ഉയര്‍ത്തുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്കി.ഭാസി നന്ദി പറഞ്ഞു. കുട്ടികള്‍ക്ക് മധുര പലഹാര വിതരണവുമുണ്ടായിരുന്നു.ഈ വര്‍ഷത്തെ അദ്ധ്യാപകദിനം പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി.
സെപ്റ്റംബർ 5 ാം തീയതി തിങ്കളാഴ്ച അദ്ധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.9.45 നു് അസംബ്ലിയിൽ വച്ച് യോഗ നടപടികൾ ആരംഭിച്ചു. അസംബ്ലി നടത്തിയത് അദ്ധ്യാപകരായിരുന്നു.ഡെപ്യൂട്ടി. എച്ച്.എം ടി.കെ.ലിസി  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈ സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ഹരിലാൽ പി.കെ.ഭാസി, കെ.ആർ.ലീന  എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.ലീന  സ്വാഗതം ആശംസിച്ചു.ലിസി അദ്ധ്യക്ഷ പ്രസംഗം നടത്തി.തുടർന്ന് വിശിഷ്ടാതിഥിയായ ഹരിലാൽ സാർ സംസാരിച്ചു.അദ്ധ്യാപകർക്കും കുട്ടികൾക്കും നല്ല ചില നിർദ്ദേശങ്ങൾ നൽകുകയുണ്ടായി.പി.കെ.ഭാസി  ആശംസകൾ അർപ്പിച്ചു.ടി.കെ.ലിസി  ഹരിലാൽ സാറിനെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.അതിനു ശേഷം സാറിന്റെ ശിഷ്യരായിരുന്ന,ഈ സ്കൂളിലെ അദ്ധ്യാപകർ സാറിനു് പൂച്ചെണ്ടു നൽകി ആദരിക്കയുണ്ടായി. ആദരിച്ചതിനും ഉപഹാരം നൽകിയതിനുമുള്ള സന്തോഷം സാർ അറിയിച്ചു.ശ്രീ.ബിബിൻ സാർ കൃതജ്ഞത പ്രകാശിപ്പിച്ചു.യോഗാനന്തരം 10-B യിൽ വച്ച് ശ്രീ.ഹരിലാൽ സാർ അദ്ധ്യാപകരോട് സംസാരിച്ചു.പഠന-അദ്ധ്യാപന നിലവാരം ഉയർത്തുന്നതിനായുള്ള നിർദ്ദേശങ്ങൾ നല്കി.ഭാസി നന്ദി പറഞ്ഞു. കുട്ടികൾക്ക് മധുര പലഹാര വിതരണവുമുണ്ടായിരുന്നു.ഈ വർഷത്തെ അദ്ധ്യാപകദിനം പൂർവ്വാധികം ഭംഗിയായി കൊണ്ടാടി.

[[പ്രമാണം:അദ്ധ്യാപക ദിനം.jpg|thumb|Teacher's Assembly]]

<!--visbot  verified-chils->

13:03, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സെപ്റ്റംബർ 5 ാം തീയതി തിങ്കളാഴ്ച അദ്ധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.9.45 നു് അസംബ്ലിയിൽ വച്ച് യോഗ നടപടികൾ ആരംഭിച്ചു. അസംബ്ലി നടത്തിയത് അദ്ധ്യാപകരായിരുന്നു.ഡെപ്യൂട്ടി. എച്ച്.എം ടി.കെ.ലിസി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈ സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ഹരിലാൽ പി.കെ.ഭാസി, കെ.ആർ.ലീന എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.ലീന സ്വാഗതം ആശംസിച്ചു.ലിസി അദ്ധ്യക്ഷ പ്രസംഗം നടത്തി.തുടർന്ന് വിശിഷ്ടാതിഥിയായ ഹരിലാൽ സാർ സംസാരിച്ചു.അദ്ധ്യാപകർക്കും കുട്ടികൾക്കും നല്ല ചില നിർദ്ദേശങ്ങൾ നൽകുകയുണ്ടായി.പി.കെ.ഭാസി ആശംസകൾ അർപ്പിച്ചു.ടി.കെ.ലിസി ഹരിലാൽ സാറിനെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.അതിനു ശേഷം സാറിന്റെ ശിഷ്യരായിരുന്ന,ഈ സ്കൂളിലെ അദ്ധ്യാപകർ സാറിനു് പൂച്ചെണ്ടു നൽകി ആദരിക്കയുണ്ടായി. ആദരിച്ചതിനും ഉപഹാരം നൽകിയതിനുമുള്ള സന്തോഷം സാർ അറിയിച്ചു.ശ്രീ.ബിബിൻ സാർ കൃതജ്ഞത പ്രകാശിപ്പിച്ചു.യോഗാനന്തരം 10-B യിൽ വച്ച് ശ്രീ.ഹരിലാൽ സാർ അദ്ധ്യാപകരോട് സംസാരിച്ചു.പഠന-അദ്ധ്യാപന നിലവാരം ഉയർത്തുന്നതിനായുള്ള നിർദ്ദേശങ്ങൾ നല്കി.ഭാസി നന്ദി പറഞ്ഞു. കുട്ടികൾക്ക് മധുര പലഹാര വിതരണവുമുണ്ടായിരുന്നു.ഈ വർഷത്തെ അദ്ധ്യാപകദിനം പൂർവ്വാധികം ഭംഗിയായി കൊണ്ടാടി.

Teacher's Assembly