"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/തെറ്റ് തിരുത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തെറ്റ് തിരുത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=abhaykallar|തരം=കവിത}}

08:46, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തെറ്റ് തിരുത്താം

തെറ്റ് ചെയ്തു നാം
പൊറുക്കാനാവാത്ത തെറ്റ്.
അനീതി കാട്ടി നാം ഭൂമിയോട്
തിരുത്തണം നാം ആ തെറ്റുകളെ.

ഓർമ്മയുണ്ടോ മനുഷ്യന്
ചെയ്തു പോയോരോ തെറ്റുകളെ?
ചപ്പുചവറുകൾ വലിച്ചെറിഞ്ഞും
ജലമതിൽ മഹാ വിഷം കലർത്തിയും;
തിരുത്തണം നാം ഈ തെറ്റുകളെ.

ചെയ്തു പോയോരോതെറ്റിൻ
ഫലമതായി വന്നൂ പല വിപത്തുകളും
പ്രളയവും പലതരം രോഗങ്ങളും
ഒരു മഹാമാരിയായി നമ്മെ പിടിച്ചുലച്ചു.

തിരുത്തണം നാം ഈ തെറ്റുകളെ
അണിചേരാം നമുക്കേവർക്കും
നമ്മുടെ നാടിന്റെ ക്ഷേമത്തിനായി
വരും തലമുറയുടെ നന്മയ്ക്കായി.

അക്സ ഷിബു
9 G, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത