എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 16 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sghsk (സംവാദം | സംഭാവനകൾ) ('വിവര സാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിവര സാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്‌വെയർ, ഇലക്ടോണിക്സ്, ആനിമേഷൻ, സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്‌വെയർ, ഇലക്ടോണിക്സ്, ആനിമേഷൻ, സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.