എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ ചിത്രശലഭം

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചിത്രശലഭം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിത്രശലഭം

ശലഭം ശലഭം ചിത്രശലഭം

മുട്ടപൊട്ടി പുഴുവായ്

പുഴു വളർന്നു കൂടുവച്ചു

പൊട്ടി വിരിഞ്ഞു വരും ശലഭം

ശലഭം ശലഭം ചിത്രശലഭം

ഇത്തിരി പൂക്കളിലെ

പുത്തരി തേനു മുണ്ട്

മത്താടിയാടി വരും

ചിത്രശലഭം

ശലഭം ശലഭം ചിത്ര ശലഭം

പൂവിനോട് പുഞ്ചിരിച്ച്

കാറ്റിനോട് കിന്നരിച്ച്

പാറിപ്പറന്നു വരും

ചിത്രശലഭം

ശലഭം ശലഭം ചിത്രശലഭം

ഇത്ര നാളുമെവിടെപ്പോയി

ചിത്രശലഭം

പൂക്കാലം വന്ന കാലം

പൂന്തോപ്പിൽ നൃത്തമാടി

പൂമ്പൊടിയും പൂശി വരും

ചിത്രശലഭം

ശലഭം ശലഭം ചിത്രശല ഭം.
 

എബിൻ റൂബി
8 B എസ് ജി എച്ച് എസ് എസ് മുതലക്കോടം
തൊടു പുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത