"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/വെയിലും മഴയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വെയിലും മഴയും | color= 4 }} ഒരിടത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
ഒരിടത്തൊരിടത്ത് ഒരു ദിവസം വെയിലും മഴയും വന്നു അപ്പോൾ ചിന്നു  പറഞ്ഞു കുറുക്കന്റെയും കോഴിയുടെയും കല്യാണം. കുറച്ചുനേരം കഴിഞ്ഞപ്പോൾ മഴ വെയിലിനോട് ചോദിച്ചു എനിക്കാണോ നീ നിനക്കാണ് ശക്തി കൂടുതൽ വെയിൽ പറഞ്ഞു സംശയമെന്താ എനിക്ക് തന്നെ മഴ പറഞ്ഞു ആരു പറഞ്ഞു എനിക്കാണ് ശക്തി തർക്കിച്ചു തർക്കിച്ചു അവർ ഒരു തീരുമാനത്തിലെത്തി വെയിൽ പറഞ്ഞു നമുക്കൊന്ന് മത്സരിച്ചു നോക്കാം മഴ പറഞ്ഞു അതിന്റെ ആവശ്യം ഇല്ലായിരുന്നു എന്നാലും ഒന്നു നോക്കാം ആ വീട്ടിൽ ഇരിക്കുന്ന കുട്ടിയെ പുറത്തിറക്കണം ആദ്യം വെയിൽ ഒന്ന് പേടിച്ചു മഴ ചോദിച്ചു എന്താ ഭയം ഞാൻ വിജയിക്കുമെന്ന് ഓർത്താണോ വെയിൽ പറഞ്ഞു പേടിയോ എനിക്കോ മത്സരം തുടങ്ങിയാലോ വെയിൽ ചോദിച്ചു ആരാദ്യം മഴ  പറഞ്ഞു ഞാൻ ആദ്യം തുടങ്ങാം അങ്ങനെ മഴപെയ്യാൻ തുടങ്ങി ചിന്നു പറഞ്ഞു ഹോ എന്ത്  മഴയാ.. കുട്ടി വീട്ടിൽ തന്നെ ഇരുന്നു അങ്ങനെ വെയിലിന്റെ  ഊഴമായി വെയിൽ വന്നതോടെ കുട്ടി പുറത്തിറങ്ങി കളി തുടങ്ങി മഴയ്ക്ക് ആശ്ചര്യമായി അപ്പോൾ വെയിൽ പറഞ്ഞു സാരമില്ല ചങ്ങാതി ഇപ്പോൾ മനസ്സിലായോ നമുക്കു പണ്ടത്തെപ്പോലെ കളിച്ചു ചിരിച്ചു സന്തോഷത്തോടെ കഴിയാം

{{BoxBottom1
| പേര്= ക്രിസ്റ്റീന സാറ ജിൻസ്
| ക്ലാസ്സ്=  6A,
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോർജ് എച്ച് എസ് എസ്  കട്ടപ്പന, ഇടുക്കി
| സ്കൂൾ കോഡ്= 30020
| ഉപജില്ല=  കട്ടപ്പന   
| ജില്ല=  ഇടുക്കി
| തരം=കഥ
| color=  2
}}

20:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വെയിലും മഴയും

ഒരിടത്തൊരിടത്ത് ഒരു ദിവസം വെയിലും മഴയും വന്നു അപ്പോൾ ചിന്നു പറഞ്ഞു കുറുക്കന്റെയും കോഴിയുടെയും കല്യാണം. കുറച്ചുനേരം കഴിഞ്ഞപ്പോൾ മഴ വെയിലിനോട് ചോദിച്ചു എനിക്കാണോ നീ നിനക്കാണ് ശക്തി കൂടുതൽ വെയിൽ പറഞ്ഞു സംശയമെന്താ എനിക്ക് തന്നെ മഴ പറഞ്ഞു ആരു പറഞ്ഞു എനിക്കാണ് ശക്തി തർക്കിച്ചു തർക്കിച്ചു അവർ ഒരു തീരുമാനത്തിലെത്തി വെയിൽ പറഞ്ഞു നമുക്കൊന്ന് മത്സരിച്ചു നോക്കാം മഴ പറഞ്ഞു അതിന്റെ ആവശ്യം ഇല്ലായിരുന്നു എന്നാലും ഒന്നു നോക്കാം ആ വീട്ടിൽ ഇരിക്കുന്ന കുട്ടിയെ പുറത്തിറക്കണം ആദ്യം വെയിൽ ഒന്ന് പേടിച്ചു മഴ ചോദിച്ചു എന്താ ഭയം ഞാൻ വിജയിക്കുമെന്ന് ഓർത്താണോ വെയിൽ പറഞ്ഞു പേടിയോ എനിക്കോ മത്സരം തുടങ്ങിയാലോ വെയിൽ ചോദിച്ചു ആരാദ്യം മഴ പറഞ്ഞു ഞാൻ ആദ്യം തുടങ്ങാം അങ്ങനെ മഴപെയ്യാൻ തുടങ്ങി ചിന്നു പറഞ്ഞു ഹോ എന്ത് മഴയാ.. കുട്ടി വീട്ടിൽ തന്നെ ഇരുന്നു അങ്ങനെ വെയിലിന്റെ ഊഴമായി വെയിൽ വന്നതോടെ കുട്ടി പുറത്തിറങ്ങി കളി തുടങ്ങി മഴയ്ക്ക് ആശ്ചര്യമായി അപ്പോൾ വെയിൽ പറഞ്ഞു സാരമില്ല ചങ്ങാതി ഇപ്പോൾ മനസ്സിലായോ നമുക്കു പണ്ടത്തെപ്പോലെ കളിച്ചു ചിരിച്ചു സന്തോഷത്തോടെ കഴിയാം

ക്രിസ്റ്റീന സാറ ജിൻസ്
6A, സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ