"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ആ ചൈനയിൽ നിന്നും പിറവിയെടുത്ത ഒരു കുഞ്ഞൻ വൈറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്= കൊറോണ 
| color= 4
}}
<center> <poem>
ആ ചൈനയിൽ നിന്നും പിറവിയെടുത്ത ഒരു കുഞ്ഞൻ വൈറസ് ആണ് കൊറോണ  
ആ ചൈനയിൽ നിന്നും പിറവിയെടുത്ത ഒരു കുഞ്ഞൻ വൈറസ് ആണ് കൊറോണ  
കോവിഡ് 19 എന്ന ഗമ ഉള്ള പേരിലും അറിയും ഈ കൊറോണ
കോവിഡ് 19 എന്ന ഗമ ഉള്ള പേരിലും അറിയും ഈ കൊറോണ
മനുഷ്യനെ വൃത്തിയിൽ കൈ കഴുകുവാൻ പഠിപ്പിച്ച വിക്രമ നാണി കൊറോണ  
മനുഷ്യനെ വൃത്തിയിൽ കൈ കഴുകുവാൻ പഠിപ്പിച്ച വിക്രമനാണി കൊറോണ  
പുതു പുതു ശൈലികൾ ശീലിക്കാൻ പഠിപ്പിച്ച ഇവൻ അല്ലോ കൊറോണ
പുതു പുതു ശൈലികൾ ശീലിക്കാൻ പഠിപ്പിച്ച ഇവൻ അല്ലോ കൊറോണ
സാനിടൈസറും മാസ്കും  ധരിപ്പിച്ചവനാണീ  കൊറോണ
സാനിടൈസറും മാസ്കും  ധരിപ്പിച്ചവനാണീ  കൊറോണ
വരി 14: വരി 19:
ലോകരാജ്യങ്ങൾക്കായി
ലോകരാജ്യങ്ങൾക്കായി
തുരത്താം ഈ കൊറോണ വ്യാധിയെ''
തുരത്താം ഈ കൊറോണ വ്യാധിയെ''
</poem> </center>
  {{BoxBottom1
| പേര്= ക്രിസ്റ്റീന സാറ ജിൻസ്
| ക്ലാസ്സ്=  6A,
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന
| സ്കൂൾ കോഡ്= 30020
| ഉപജില്ല=  കട്ടപ്പന   
| ജില്ല=  ഇടുക്കി
| തരം=കവിത
| color=  2
}}
{{Verified1|name=abhaykallar|തരം=കവിത}}

20:18, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

ആ ചൈനയിൽ നിന്നും പിറവിയെടുത്ത ഒരു കുഞ്ഞൻ വൈറസ് ആണ് കൊറോണ
കോവിഡ് 19 എന്ന ഗമ ഉള്ള പേരിലും അറിയും ഈ കൊറോണ
മനുഷ്യനെ വൃത്തിയിൽ കൈ കഴുകുവാൻ പഠിപ്പിച്ച വിക്രമനാണി കൊറോണ
പുതു പുതു ശൈലികൾ ശീലിക്കാൻ പഠിപ്പിച്ച ഇവൻ അല്ലോ കൊറോണ
സാനിടൈസറും മാസ്കും ധരിപ്പിച്ചവനാണീ കൊറോണ

വീട്ടിൽ ഇരുന്നാലും പുതുപുതു കാര്യങ്ങൾ ചെയ്യാൻ പഠിപ്പിച്ചവനാണീ കൊറോണ
അതിഥിയായി വന്ന തൊഴിലാളിയേയും മൂലയ്ക്ക് ഇരുത്താൻ പഠിപ്പിച്ച ഇമ്മിണി വല്യവനല്ലോ ഈ കൊറോണ
ലോകത്തെ ആകെ അന്തം വിടീച്ച മഹാവ്യാധി അല്ലോ ഈ കൊറോണ

നമ്മുക്ക് ഒരുമിക്കാം
നമ്മുക്കായി നമ്മുടെ നാടിനായി
ലോകരാജ്യങ്ങൾക്കായി
തുരത്താം ഈ കൊറോണ വ്യാധിയെ

ക്രിസ്റ്റീന സാറ ജിൻസ്
6A, എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത