"എസ്.എൻ.വി.എച്ച്.എസ്.പനയറ/അക്ഷരവൃക്ഷം/ഓർക്കുക നന്മയുടെ കാതങ്ങൾ .." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ്.എൻ.വി.എച്ച്.എസ്.പനയറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്.എൻ.വി.എച്ച്.എസ്.പനയറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 01173
| സ്കൂൾ കോഡ്= 42073
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

05:03, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഓർക്കുക നന്മയുടെ കാതങ്ങൾ ..

കാലത്തിന്റെ വിജനമാം സ്വരത്താല്
 അറിയാതെ അനുദിനം നീളുന്നു,
 പ്രതിരോധത്തിന് കൈകോർത്ത്ലൂടെ
 പിടഞ്ഞ് ഉയരുന്നു ഈ മനുഷ്യരാശി..!

 ഒരു പിടി മൗനം സാക്ഷിയാക്കി..
 വീണ്ടും ഉണരുന്നു നീ...
 എന്തിനിങ്ങനെ…… നോവുന്ന ഹൃദയം
ഓർമ്മകളിൽ സൂക്ഷിക്കാനോ?

 മാറുക മനുഷ്യാ നീ മായാത്ത ദൂരത്തേക്ക്
 പ്രകാശമോ, പ്രതീക്ഷയോ
 എന്നാൽ പുറകിലോട്ട് ഇല്ല ഇനിയും..
 വേരറ്റ നിൻ പദത്താൽ മുന്നോട്ടുതന്നെ!

 ഇടറുന്ന ജീവന്റെ തുള്ളിയേ കണ്ടാൽ
 ഒരു പാഴ് നോട്ടo അണയാം നമുക്ക്
 ഹൃദയത്തിനുള്ളിലെ നന്മയെ സ്നേഹിക്കാം
 ഇടറാത്ത മനസ്സും കൈവരിക്കാം.

 നോക്കുക. നന്മയുടെ കാതങ്ങളിലേക്ക്. !
 ഒരു ഇമ്മിണി വെട്ടം ഏകാൻ കഴിഞ്ഞാൽ
  കൽപ്പാന്തകാലത്തിന്റെ ശില്പിയാകാം,
 കാണാം നമുക്ക് നന്മയുടെ അപരനെ !

ആര്യ റിസൻ
XII സയൻസ് എസ്.എൻ.വി.എച്ച്.എസ്.പനയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത