"എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ.സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
 
പേര്=എസ്.എന്‍.വി.എച്ച്.എസ്.എസ് എന്‍.ആര്‍.സിറ്റി|
പേര്=എസ്.എന്‍.വി.എച്ച്.എസ്.എസ് എന്‍.ആര്‍.സിറ്റി|
സ്ഥലപ്പേര്=എന്‍.ആര്‍.സിറ്റി|
സ്ഥലപ്പേര്=എന്‍.ആര്‍.സിറ്റി|
വരി 17: വരി 17:
സ്കൂള്‍ വെബ് സൈറ്റ്=http://snvhssnrcity.com|
സ്കൂള്‍ വെബ് സൈറ്റ്=http://snvhssnrcity.com|
ഉപ ജില്ല=അടിമാലി‌|
ഉപ ജില്ല=അടിമാലി‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് -->
ഭരണം വിഭാഗം=എയ്ഡഡ്|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- പൊതു വിദ്യാലയം -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-/  ഹയര്‍ സെക്കന്ററി സ്കൂള്‍‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|‍|
വരി 82: വരി 79:
|-പി ആർ രത്നമ്മ  
|-പി ആർ രത്നമ്മ  
|ഉഷാകുമാരി എം
|ഉഷാകുമാരി എം
[[പ്രമാണം:29044.jpg|ലഘുചിത്രം|നടുവിൽ]]
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-

23:11, 24 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം


എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ.സിറ്റി
വിലാസം
എന്‍.ആര്‍.സിറ്റി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തോടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-07-2017Abhaykallar



<!-ൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ചരിത്രം

ഇടുക്കി ജില്ലയിലെ 1390-) നമ്പര്‍ എന്‍.ആര്‍.സിറ്റി എസ് എന്‍ . ഡി പി ശാഖായോഗത്തിന്റെ ഉടമസ്ഥല്തയി‍ ശ്രീ ഇലവുങ്കല്‍ മാധവന്‍ അവര്‍കളുടെ പീടികയില്‍ 1963 ല്‍ ആരംഭിച്ച എസ്.എന്‍.വി.എല്‍ .പി. സ്കകൂളാണ് ഇന്ന് ഹയര്‍സെക്കണ്ടറി സ്കുളായി വളര്‍ന്നത്. ശ്രീമതി മാധവി ടീച്ചറായിരുന്നു പ്രധമ അധ്യാപിക. ശ്രീ. ഇ. കെ ശിവരാജ് അവറുകളായിരുന്നു ആദ്യ മാനേജര്‍. 1967- 68 കാലഘട്ടത്തില് ശ്രീ വി. കെ . ബാബു സാര്‍ ഹെഡ്മാസ്റ്ററായി വന്നു. ഇതേ വര്‍ഷം തന്നെ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തുകയും ചെയ്തു‍ 1983 ല്‍ ഹൈസ്കൂളിനുള്ള അംഗീകാരവും ലഭിച്ചു. 1998 ല്‍ പ്ലസ്റ്റു അനുവദിച്ച് കിട്ടിയത് ഈ സ്കൂളിന്റെ ഒരു സുവര്‍ണ്ണ നേട്ടമായിരുന്നു ഇതു മൂലം ഈ പ്രദേശങ്ങളിലുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് നിലകളിലായി10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ക്രിക്കറ്റ് അക്കാദമി

ബോക്സിങ് ഹോസ്റ്റൽ

അത്‌ലറ്റിക് ഹോസ്റ്റൽ

ഫെൻസിങ് അക്കാദമി

തയ്‌ക്കൊണ്ടോ ട്രെയിനിങ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ. ആര്‍.സി.
  • എന്‍. എസ്. എസ്
  • എസ് പി സി

. എന്‍.സി.സി

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മാനേജ്മെന്റ്

.1390-) നമ്പര്‍ എന്‍.ആര്‍.സിറ്റി എസ് എന്‍ . ഡി പി ശാഖായോഗത്തി ന്റെ കീഴില്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. വി.കെ. ബാബുസാര്‍ |കെ. കെ. രാമകൃഷ്ണന്‍ |കെ. ആര്‍ ഒാമന |-പി ആർ രത്നമ്മ |ഉഷാകുമാരി എം

2015-
1905 - 13 സുമതി ടീച്ചര്‍
1913 - 23 രാധാമണി ടീച്ചര്‍
1923 - 29 തങ്കപ്പന്‍ സാര്‍
1929 - 1998

41|വി.കെ. ബാബുസാര്‍

1998 - 2004 കെ. കെ. രാമകൃഷ്ണന്‍
2005 - 2010 കെ. ആര്‍ ഒാമന

2011-2014

ഉഷാകുമാരി എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഐ എ എസ് ഓഫിസർ രൂപേഷ്

മജിസ്‌റ്റേറ് അരവിന്ദ് എടയോടി

ഡോക്ടർ ലിൻഡ സാറ കുര്യൻ

ഡോക്ടർ നിധീഷ്‌കുമാർ

ഡോക്ടർ അനീഷ കുര്യൻ

ഡോക്ടർ അഞ്ജു റോയ്

ഡോക്ടർ ദീപു ദിവാകർ

ഡോക്ടർ ജോർലി ജോർജ്

ഏഷ്യാനെറ്റ് ന്യൂസ് റീഡർ ഹർഷൻ

റിപ്പോർട്ടർ ന്യൂസ് റീഡർ വിഷ്ണുപ്രിയ

മേജർ സജു ഒ പി

വഴികാട്ടി

<