എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 7 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42001 (സംവാദം | സംഭാവനകൾ) (''''<font color=blue>വിദ്യാരംഗം കലാസാഹിത്യവേദി''' . <br> സ്കൂൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യവേദി .
സ്കൂൾ തുറന്ന് ജൂൺ എട്ടാം തീയതി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉത്‌ഘാടനം നിർവഹിക്കുകയും തുടർപ്രവർത്തനങ്ങൾ ഭംഗിയായി നടത്തുകയും ചെയ്തു .എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു. ഇതിലൂടെ കലാപരമായി മുന്നിട്ടു നിൽക്കുന്ന കുട്ടികളെ കണ്ടെത്താനുള്ള അവസരം കൂടി ലഭിക്കുന്നു.