ഗണിത വിജയം ആനാട് സി .ആർ.സിയുടെ കീഴിൽ ചുള്ളിമാനൂർ ജി .എൽ.പി .എസിൽ വച്ച് നടന്ന ഗണിത വിജയം ടീച്ചിങ് എയ്ഡ്സ് വർക്ക്ഷോപ്പിൽ ഞങളുടെ അധ്യാപകർ പങ്കെടുക്കുന്നു .