"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''മഹാമാരി '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
ഈ മാറാവ്യാധിയെ തുരത്തീടാം.
ഈ മാറാവ്യാധിയെ തുരത്തീടാം.
</poem> </center>
</poem> </center>
{{BoxBottom1
| പേര് = കൃഷ്‌ണേന്ദു പി.എസ്
| ക്ലാസ്സ്= 7C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42001
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:17, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

വഴി തെറ്റി വന്ന മഹാദുരന്തം
കൊടും നാശം വിതച്ചൊഴുകി വന്നു
മണ്ണിലും പുഴയിലും പ്രകൃതിയിലുമാകെ
കോവിഡിൻ മന്ത്രം മുഴങ്ങി നിന്നു
റോഡുകൾ ബാറുകൾ നടപ്പാതകൾ തൊട്ട്
സകല സ്ഥലങ്ങളും ശൂന്യമായി
വാഹനപ്പുകകൊണ്ട് മാലിന്യവും കൊണ്ട്
ശ്വാസം ലഭിക്കാത്ത നാടാണിത്
വാഹനപ്പുകയില്ല മാലിന്യവുമില്ല
ഒത്തൊരുമ മാത്രമാണിന്നിവിടെ
കൈകൾ കഴുകീടാം വീട്ടിലിരുന്നീടാം
ഒത്തൊരുമിച്ചു ചെറുത്തു നിൽക്കാം
കൈകൾ കഴുകീടാം വീട്ടിലിരുന്നീടാം
ഈ മാറാവ്യാധിയെ തുരത്തീടാം.

കൃഷ്‌ണേന്ദു പി.എസ്
7C എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത