എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്. അടിമാലി

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JOHAANELAIN (സംവാദം | സംഭാവനകൾ)
എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്. അടിമാലി
വിലാസം
അടിമാലി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കീ
വിദ്യാഭ്യാസ ജില്ല തൊടൂപൂഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017JOHAANELAIN




== ചരിത്രം ==
   വിദ്യാഭീയാസപരമായി പിന്നൊക്കം നില്‍ക്കുന്ന അടീമാലിയിലെ ആദ്യതെത ഹെസ്കുള്ആണീതു 1964ല്‍ സ്കുള്‍
   ആരഭിചുചു അടീമാലിയിലെ അന്നതെത ശാഘായൊഗത്തിന്തറ്റ നെതുത്യതതില് അന്നതെത മുഘ്യമന്ത്രിയായ
   ആര്‍ ശങ്കറീനു നല്‍കിയ നിവെഅദ്നത്തിന്റ്റ അടീസ്താനതില്‍ ആണ്ഉ ഈ സ്കുളീനു അനുമതി ലഭിചതു
   തുടര്‍ന്നു നട്ടുകാരുടേഉം അടീമാലീ എസ് എന്‍ ഡീ പി ശാഘായൊഉഗതതിറ്റയും പ്രവര്‍തതനഭലമായി 
   സ്കുള്‍ യാധാര്‍ത്യം ആയി സ്കുള്‍ തുടങുവാനുള്ള സ്തലഅം  സൊവ്ജന്യമായി      നല്‍കിയതു 
   ശ്റീ ചിറ്റടീചാലില്‍ സ്രീധരന്‍ നല്‍കി സ്കുളീണ്റ്റ  ആധ്യകാല മനെജെര്‍  ശ്റീ മണാലെല്‍  കുഞയ്യനും
   ആദ്യ ഹെഡമാസ്റ്റര്‍ ഇ ഐ നരായണനും  ആയിരുന്നു  1964ല്‍ 8->ക്ലാസും  തുടര്‍ന്നു 9,10  ക്ലാസുകളും
   ആരബ്ഭിചു ആക്കാലത്തു അടിമാലിയിലെ ഏറ്റവും അടുത്ത ഹെസ്കുള്‍ 15 കി മി അകലെയുള്ള
   വെള്ളത്തുവലില്‍ ആയിരുന്നു 1974 കാലഘട്ടത്തിനു ശേഷം അടിമാലിയിലും പരിസരപ്രദെശങളീലുമായി
   7-->ഓളം ഹെസ്കുളൂകള്‍ ആരഭിച്ചു1974ല്‍ സ്കുള്‍  അടിമാലി എസ് എന്‍ ഡി പി മനെജുമെന്റില്‍ 
   നിന്നും എസ് എന്‍ ഡീ പി  യൊഗതിനു  വിട്ടുകൊടൂത്തു  സിങ്കില്‍   മനെജുമെന്റില്‍   നിന്നും 
   കൊര്‍പ്പറേറ്റ്  മാനെജുമെന്റ്റിനു കിക്ഷീലായി ഇപ്പൊള്‍ എസ് എന്‍ ഡി,പി യൊഗം ജനറല്‍ സിക്രട്ടരി
   വെള്ളാപ്പള്ളീ നടേശന്‍ ആണ് മാനെജര്‍ സ്കുളീല്‍ 1992ല്‍ വി ഏച്ച് എസ് സി യും 2000ല്‍ പ്ലസ് ടു 
   വും ആരംഭിച്ചു  1995ത്തില്‍ സ്കുള്‍ കൊബൊഡീല്‍ ബിയെഡ് കൊളജു ആരംഭിക്കുകയും 2006ല്‍
   എം എഡ്  ആരംഭിക്കുകയും ചേയുതു വി എച്ച് എസ് എസ്ല്‍ സംസ്താന തലതതില്‍ 7റാങ്ക്ം
   ഹെസ്കുള്‍ തലത്തില്‍ 2 റാങ്കുകളൂം ഹയര്‍ സെക്കഡറീ തലത്തില്‍ 2 റാങ്കുകളൂം ലഭിച്ച് അധ്യ്യന
   രംഗത്തു മുന്നിട്ടു നില്‍ക്കുന്നു ഇപ്പൊള്‍ സ്കുള്‍ പ്രിസിപ്പാള്‍ ആയി വൈ ലീലാഭായി ടീച്ചരും 
   ഹയര്‍സെക്കഡറീ പ്രിന്‍സിപ്പലായി ഓ വി സാജുസാറ് പ്രവര്‍ത്തിക്കുന്നു
   ഹെസ്കുള്‍ വിഭാഗത്തില്‍15 കംബുട്ടര്‍ കളൂംഒരു ലപ്പ്റ്റൊപ്പും ഹയര്‍  സെക്കഡറീ വിഭാഗത്തില്‍ 
   15 കബുട്ടരും ഒരു ലാപ്പടോപ്പും വെക്കേഷനല്‍ ഹയര്‍സക്കന്‍ഡറീയില്‍ 4 കംബുട്ടറൂം ഉണ്ടൂ
     ‍=
  == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
    വിദ്യാരങം കലാസാഹിത്യവേദി
    ജൂനിയര്‍ റെഡ്ക്‍റൊസ്
    എക്കൊ ക്ലബ്ബ്
    സയന്‍സ് ക്ലബ്ബ്
    ഗണീതശാത്ര ക്ലബ്ബ്
    സൊഷില്‍സ്തഡീസ് ക്ലബ്ബ്
    മലയാളം ക്ലബ്ബ്
    ഹിദി ക്ലബ്ബ്
    എന്‍ എസ് എസ് യ്യൂണീറ്റ്
    ക്ലാസ് മാഗസിന്‍
    പച്ചക്കറീ തൊട്ടം
    ഇഗ്ലിഷ് ക്ലബ്ബ്
    ==

==മാനെജുമന്ടൂ

  എസ് എന്‍ ഡീ പി യൊഗം കൊര്‍പ്പറേറ്റ് മാനജുമെഅന്‍റീന് കീഷില്‍ നടത്തപ്പടൂന്നു‍==

== മുന്‍ സാരഥികള്‍

   ഇ എ നാരായണന്‍ സാര്‍
   പി കെ അമ്മിഅമ്മീണീ
   രവീന്ദ്രപണീക്കര്‍
   മാതു
   സതിഭായി
   ഗൗരി ടീച്ചര്‍
   എ കെ വിലാസിനി ടീച്ചര്‍  ==

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി