"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Calvary H S CalvaryMount}}
{{prettyurl|S.S.HSS Cheenthalar}}
{{Infobox School|
{{Infobox School|
സ്ഥലപ്പേര്=ചീന്തലാര്‍ |
സ്ഥലപ്പേര്=ചീന്തലാര്‍ |

20:14, 9 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ
വിലാസം
ചീന്തലാര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/English
അവസാനം തിരുത്തിയത്
09-08-2017Sunijoy




ചരിത്രം

പീരുമേട് ടീ കമ്പനി ജീവനക്കീരനായിരുന്ന ശ്രീ.പി. വി തോമസ് പുത്തന്‍ പുരയ്കലിന്റെ വസതിയോടു ചേര്‍ന്ന് വിവിധപ്രായക്കാരായ കുട്ടികളെ ചേര്‍ത്ത് 1957 -ഏകാധ്യാപക സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1958-ല്‍ ശ്രീ പി വി തോമസിന്റെ ഉടമസ്തതയിലുള്ള മൂന്നേക്കര്‍ സ്ഥലത്ത് പുല്ലുമേഞ്ഞ കെട്ടിടം തീര്‍ത്ത് സ്കൂളിന് സര്‍ക്കാരിന്റെ അംഗീകാരം നേടി.1958-ല്‍ ഈ സ്കുൂള്‍ പൊന്‍കുന്നത്തുള്ള ശ്രീ കെ. ജി.സുകുമാരന്‍ നായര്‍ക്ക് കൈമാറി. 1968-ല്‍ യു .പി. സ്കൂള്‍ എച്ച്. എസ് ആയി ഉയര്‍ത്തപ്പെടുകയും തമിഴ് മീഡിയം ഔപചാരികമാക്കപ്പെടുകയും ചെയ്തു. 1994 ജുലായ് മുതല്‍ വിജയപുരം കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ഏറ്റെടുത്ത ഈ സ്കൂള്‍ സെന്റ് സെബാസ് == റ്റ്യന്‍സ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1998 ല്‍ ഹയര്‍സെക്കന്ററി ആരംഭിച്ചു.

'ഭൗതിക സാഹചര്യങ്ങള്‍' ==

മൂന്ന്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ്മുറികളും ഹയര്‍സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയന്‍സ് ലാബുമുണ്ട്. ഹയര്‍സെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഗണിതശാസ്ത്ര ക്ലബ്'

ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തില്‍ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികള്‍ അതാത് ആഴ്ചയിലെ വിവരങ്ങള്‍ ക്ലാസില്‍ എത്തിക്കുന്നു.

        സോഷ്യല്‍ സയന്‍സ് ക്ലബ്'

വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യല്‍ സയന്‍സ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാര്‍ഡുകളുമായി അവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.

   സയന്‍സ് ക്ലബ്'

വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട് ' വിദ്യാരംഗം കലാ സാഹിത്യ വേദി'

വിദ്യാര്‍ത്ഥികളുടെ സ്വര്‍ഗത്മക കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു

  ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പെയ് ന്റിംഗ്,മള്ട്ടിമീഡിയ പ്രസന്റേഷന്‍ എന്നിവ പരിശീലിക്കുന്നു.

സീഡ് ക്ളബ്ബ്

മാതൃഭൂമി ദിനപത്രവുമായി ചേർന്ന് കൊണ്ടുള്ള മാതൃഭുമി-സീഡ് ക്ലബ് പ്രവർത്തങ്ങൾ 5 വർഷമായി നടത്തുന്നുണ്ട്

   Reading Problems? Click here

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. പി.ജി ബാലകൃഷ്ണപിള്ള, എം കെ കരുണാകരന്‍ നായര്‍, പി അച്യുതന്‍കുട്ടി നായര്‍, റ്റി കെ ജോര്‍ജ്ജ്, പി .വി വിന്‍സന്‍റ്, ജെയിംസ് ജേക്കബ്ബ്, എ ജെ ജോസഫ്, ജോസുകുട്ടി ജോസഫ്, മേരി മാത്യു , എം ജോര്‍ജ്ജ് ,വി വൈ വര്‍ഗ്ഗീസ്‍, പീറ്റര്‍ വി ജോണ്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

തോമസ് ടി അമ്പാട്ട്, ജോയ്സി

സ്കൂള്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ലൈബ്രറിക്കായി പ്രത്യകം മുറിയും കുട്ടികള്‍ക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ആയിരത്തോളം പുസ്തകങ്ങളും ഇവിടെയുണ്ട്.

സ്കൂള്‍ ചിത്രങ്ങളിലൂടെ


നമ്മുടെ സ്കൂള്‍‌‌                                                           വിളമ്പര ജാഥ

വഴികാട്ടി

{{#multimaps:9.6768422,76.9756516|zoom=15}}