"എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''ജി.കെ. ക്ല്ബ്''' ജി കെ ക്ലബ്ബ് :പൊതു വിജ്ഞാനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
  '''ജി.കെ. ക്ല്ബ്'''
  '''ജി.കെ. ക്ല്ബ്'''
   ജി കെ ക്ലബ്ബ് :പൊതു വിജ്ഞാനത്തോട് ആഭിമുഖ്യം വളർത്താനും മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കത്തിനും വേണ്ടി പ്രവർത്തിക്കുന്ന് ക്ലബ്ബ്. നിത്യവും പൊതു വിജ്ഞാനശകലം മൈക്കിലൂടെ  കേൾപ്പിച്ചു കൊണ്ട് ജി കെ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കുന്നു .ക്വിസ് മത്സരം, സ്കോളർഷിപ്പരീക്ഷകൾക്കുള്ള പരിശീലനം, വിദഗ്ധരുമായി മുഖാമുഖം .. തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

ഹെൽപ്പിംഗ് ഹാൻഡ്സും സ്നേഹസ്പർശവും .: കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളോട് അഭിമുഖ്യം വളർത്താൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹെൽപ്പി ഗ്ഹാൻഡ്സ്. അതോടൊപ്പം നിർധനരായ സഹപാഠികളുടെ കണ്ണീരൊപ്പാൻ സ്നേഹസ്പർശം എന്ന ചാരിറ്റി സംരംഭവും പ്രവർത്തിച്ചു വരുന്നു' .ആഴ്ചതോറും ചില്ലറത്തുട്ടുകൾ സമാഹരിച്ച് നടക്കുന്ന ഈ ഫണ്ട് കൊണ്ട് പ്രയാസമനുഭവിക്കുന്ന കുട്ടികളെ സഹായിക്കുകയാണ് ചെയ്യുക.
'''ഹെൽപ്പിംഗ് ഹാൻഡ്സും സ്നേഹസ്പർശവും'''
  കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളോട് അഭിമുഖ്യം വളർത്താൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹെൽപ്പി ഗ്ഹാൻഡ്സ്. അതോടൊപ്പം നിർധനരായ സഹപാഠികളുടെ കണ്ണീരൊപ്പാൻ സ്നേഹസ്പർശം എന്ന ചാരിറ്റി സംരംഭവും പ്രവർത്തിച്ചു വരുന്നു' .ആഴ്ചതോറും ചില്ലറത്തുട്ടുകൾ സമാഹരിച്ച് നടക്കുന്ന ഈ ഫണ്ട് കൊണ്ട് പ്രയാസമനുഭവിക്കുന്ന കുട്ടികളെ സഹായിക്കുകയാണ് ചെയ്യുക.

20:11, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.കെ. ക്ല്ബ്
 ജി കെ ക്ലബ്ബ് :പൊതു വിജ്ഞാനത്തോട് ആഭിമുഖ്യം വളർത്താനും മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കത്തിനും വേണ്ടി പ്രവർത്തിക്കുന്ന് ക്ലബ്ബ്. നിത്യവും പൊതു വിജ്ഞാനശകലം മൈക്കിലൂടെ  കേൾപ്പിച്ചു കൊണ്ട് ജി കെ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കുന്നു .ക്വിസ് മത്സരം, സ്കോളർഷിപ്പരീക്ഷകൾക്കുള്ള പരിശീലനം, വിദഗ്ധരുമായി മുഖാമുഖം .. തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

ഹെൽപ്പിംഗ് ഹാൻഡ്സും സ്നേഹസ്പർശവും